Home Tags MB RAJESH

Tag: MB RAJESH

മരണം വിതക്കുന്ന പകർച്ചവ്യാധിക്കാലത്ത് ഒരു ആരോഗ്യ മന്ത്രി ഇല്ലാത്ത ലോകത്തെ ഒരേ ഒരിടം

0
മദ്ധ്യപ്രദേശ് ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രം! മരണം വിതക്കുന്ന പകർച്ചവ്യാധിക്കാലത്ത് ഒരു ആരോഗ്യ മന്ത്രി ഇല്ലാത്ത ലോകത്തെ ഒരേ ഒരിടം! ദുരന്ത കാലത്തും അധികാര ത്തിനു വേണ്ടിയുള്ള ഹൃദയശൂന്യമായ രാഷ്ട്രീയ

ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ റാങ്കിങ്ങിൽ ആദ്യ 12 എണ്ണവും കേരളത്തിലാണ്

0
ചിലർക്ക് കടുത്ത നിരാശയുണ്ടാക്കാനിടയുണ്ടെങ്കിലും മലയാളികളിൽ മഹാഭൂരിപക്ഷത്തിനും ആഹ്ലാദമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇന്നും പങ്കുവെക്കാനുള്ളത്. കേരളത്തിലെ പൊതുജനാരോഗ്യ മികവിൻ്റെ തൊപ്പിയിൽ മറ്റൊരു തൂവൽ കൂടി .

ആദ്യം അവർ നമ്മെ സോമാലിയയെന്ന് വിളിച്ചു, നാം പറഞ്ഞു ലോകത്തിനറിയാം കേരളത്തെയെന്ന്

0
ആദ്യം അവർ നമ്മെ സോമാലിയയെന്ന് വിളിച്ചു. നാം പറഞ്ഞു ലോകത്തിനറിയാം കേരളത്തെയെന്ന്. പിന്നെയവർ ഗുജറാത്തിനെ മാതൃകയാക്കൂ എന്നായി. അതൊരിക്കലുമില്ലെന്ന് നാം ഉറച്ചുതന്നെ പറഞ്ഞു.നമ്മെയവർ രാജ്യദ്രോഹികൾ എന്നു വിളിച്ചു.മനുഷ്യ സ്നേഹം രാജ്യദ്രോഹമാകുമോ എന്ന് നാം തിരിച്ച് ചോദിച്ചു

വെറും 60 ലക്ഷം ജനങ്ങൾ മാത്രമുള്ള ഡെൻമാർക്ക് പ്രഖ്യാപിച്ചത് ഏകദേശം 3.75 ലക്ഷം കോടി രൂപ, 130 കോടി...

0
പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞത് കേൾക്കുകയായിരുന്നു. പറഞ്ഞതെല്ലാം അംഗീകരിക്കുന്നു. അക്ഷരംപ്രതി. പക്ഷേ പറയാതെ പോയത് ഞെട്ടിച്ചു. അക്ഷരാർത്ഥത്തിൽ അവിശ്വസനീയമായി. 21 ദിവസം പുറത്തിറങ്ങാൻ കഴിയാത്തവർ

മുഖ്യമന്ത്രി പ്രഖ്യാപിച്ചത് സാമ്പത്തിക പാക്കേജ്, പ്രധാനമന്ത്രി പ്രഖ്യാപിച്ചത് കർഫ്യൂ

0
മുഖ്യമന്ത്രിയുടെ പത്ര സമ്മേളനവും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതും നാം കണ്ടു. മുഖ്യമന്ത്രി പ്രഖ്യാപിച്ചത് സാമ്പത്തിക പാക്കേജ് .പ്രധാനമന്ത്രി പ്രഖ്യാപിച്ചത് കർഫ്യൂ. രാഷ്ട്രീയ പക്ഷപാതിത്വമുള്ളവർക്കും ഇല്ലാത്തവർക്കുമെല്ലാം വസ്തുനിഷ്ഠമായ ഒരു താരതമ്യം സാദ്ധ്യമാണിപ്പോൾ.

പിടിയിലായ ദേവീന്ദർ സിങ്ങ് ഒരു ചെറിയ മീനല്ല, പോലീസ് സൂപ്രണ്ടാണ്

0
ഒരു യഥാർത്ഥ ' രാജ്യസ്നേഹി' കാശ്മീരിൽ ഭീകരരോടൊപ്പം പിടിയിലായിട്ടും 'രാജ്യസ്നേഹത്തിന്റെ ' സ്വയം പ്രഖ്യാപിത കുത്തകാവകാശികളൊന്നും അറിഞ്ഞമട്ടു കാണിക്കുന്നില്ലല്ലോ. പിടിയിലായ ദേവീന്ദർ സിങ്ങ് ഒരു ചെറിയ മീനല്ല. പോലീസ് സൂപ്രണ്ടാണ്. വിശിഷ്ട സേവനത്തിന് കഴിഞ്ഞ വർഷം രാഷ്ട്രപതി മെഡൽ മാറിലണിയിച്ച് ആദരിച്ചവനാണ്.

രാജ്യം 70 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഒറ്റ മാർഗ്ഗമേ അവർക്ക് മുന്നിലുള്ളൂ, രാജ്യത്തിന് തീ...

0
പൗരത്വബിൽ പാസ്സായ ഇരുട്ടു കനത്ത ഈ രാത്രിയിൽ ആ പഴയ പുസ്തകം ഒരിക്കൽ കൂടി മറിച്ചു നോക്കി.പ്രസംഗിക്കുമ്പോൾ ഒരു പാട് ഉദ്ധരിച്ച വിഷലിപ്തമായ വാക്യങ്ങൾ ഇത്രവേഗം അതിൽ നിന്ന് ഇഴഞ്ഞ് വന്ന് ഇന്ത്യൻ ജീവിതത്തെ ദംശിക്കുമെന്ന് കരുതിയിരുന്നില്ല.

കേസ് കൊടുക്കെടാ കേസ്, സംഘികളുടെ പതിവ് പല്ലവിയാണിത്, ഉത്തരം മുട്ടുന്ന ഏത് വിമർശനത്തിനുമുള്ള ഏക പ്രതിരോധം

0
കേസ് കൊടുക്കെടാ കേസ്.സംഘികളുടെ പതിവ് പല്ലവിയാണിത്. ഉത്തരം മുട്ടുന്ന ഏത് വിമർശനത്തിനുമുള്ള ഏക പ്രതിരോധം.

മോദി പറയുന്ന സുഖം ഇന്ത്യയിൽ ആർക്കൊക്കെയാണ്?

0
അമേരിക്കയിലേക്ക് തിരിക്കും മുമ്പ് ഒരു മാസത്തിനിടയിലെ അഞ്ചാമത്തെ പാക്കേജിലൂടെ 1.45 ലക്ഷം കോടി രൂപയുടെ കോർപ്പറേറ്റ് നികുതിയിളവെന്ന ബമ്പർ ലോട്ടറിയടിച്ച വൻകിട മുതലാളിമാർക്ക് മോദി പകർന്നത് പരമാനന്ദ സുഖം

വേൾഡ് കപ്പ് സെമിഫൈനലിൽ തോൽവി എന്തുകൊണ്ട് ഉണ്ടായെന്ന് എംബി രാജേഷ് പറയുന്നു

0
സെമിഫൈനലിലെ തോൽവി ഏതൊരു ശരാശരി ക്രിക്കറ്റ് പ്രേമിയുടെ മനസ്സിലും ചില ചോദ്യങ്ങൾ ഉയർത്താതിരിക്കില്ല.

ക്ഷമിക്കണം രാജേഷ്, ഞങ്ങളൊരു നന്ദികെട്ട ജനതയാണ്

0
ഒറ്റപ്പാലം എൻ എസ് എസ് കോളേജിലെ വിദ്യാർത്ഥിയായിരുന്നു എം ബി രാജേഷ്.തൊണ്ണൂറുകളുടെ അവസാനം വരെ കെ എസ് യുവിന് മൃഗീയമായ ആധിപത്യമുള്ള ക്യാമ്പസ്സിൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സഖാവിന്റെ മുണ്ടൂരിയെടുത്ത് കെ എസ് യുക്കാർ തല്ലിയോടിച്ച ഒരു കഥയുണ്ട്.