ഒന്നാമനും വിനയായത് മദ്യപാനം തന്നെ . രണ്ടാമനും അതു തന്നെ .രണ്ടു പേരും കൂട്ടുകെട്ടിനാൽ അവർക്ക് കേട്ടുകേൾവി പോലുമില്ലാത്ത രാജ്യദ്രോഹ ക്കുറ്റത്തിൽ പെട്ടു .രണ്ടു പേർക്കും ഏറ്റവും വിനയായത് അതത്
പതിനഞ്ചിനും അൻപത്തി അഞ്ചിനും ഇടയിൽ പ്രായമുള്ള എല്ലാ സ്ത്രീകളേയും വീട്ടു തടങ്കലിലാക്കണം. അതൊരു അറുപതു വയസുവരെ ആക്കിയാൽ അത്രയും നല്ലത്. മസാലയുടെ മണമടിച്ച് തല ചെകിടിക്കുന്നു. വല്ലപ്പോഴും
"സ്വപ്നസുന്ദരി ഉന്നതരുടെ ഇഷ്ടതോഴിയോ " എന്നാണ് ഏഷ്യാനെറ്റ് news hour ൽ ചോദിക്കുന്നത്. ചാരക്കഥയിലെ രതിരാവുകളുടെ വർണ്ണന തന്നെയാണ് ഇപ്പോഴും മലയാള മാദ്ധ്യമ പ്രവർത്തനത്തിലെ ഒന്നാം ഉപപാഠ പുസ്തകം എന്ന് മനസിലാക്കുന്നു
കേരളം കൊറോണ മരണനിലമാവാത്തതിനാൽ സ്വാസ്ഥ്യം നഷ്ടപ്പെട്ട മനോരമയിലെ അവതാരകയോടാണ്...,ഡോ. മുഹമ്മദ് അഷീലിനെ ചാനൽ സ്റ്റുഡിയോയിൽ വിളിച്ചുവരുത്തി അപമാനിക്കരുത്.!
കേരള കഫെ എന്ന ചെറു സിനിമകളുടെ കൂട്ടത്തിലെ ഏറ്റവും അവസാനത്തെ സിനിമയായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത 'പുറം കാഴ്ച്ചകൾ'... അതിലെ മമ്മൂട്ടിയുടെ കഥാപാത്രത്തോട് സഹയാത്രികനായ ശ്രീനിവാസന്റെ
ഞാനാ കോട്ടയം മണര്‍കാടുള്ള രോഗിയുടെ സ്ഥിതി ആലോചിക്കുകയായിരുന്നു. ലോകത്ത് മുഴുവന്‍ പടര്‍ന്ന് പിടിച്ചിട്ടുള്ള മഹാവ്യാധിയാണ്. ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന രോഗം. ഒരു പക്ഷേ ലോകമഹായുദ്ധങ്ങള്‍ക്ക് ശേഷം ഈ ഭൂമിയില്‍
കാനഡയിൽ ഉള്ള എൻ്റെ ഒരു സുഹൃത്തിന് കൊറോണ പോസിറ്റീവായി. മലയാളി. 32 വയസ്. ഒറ്റയ്ക്കാണ് താമസം. ആദ്യമൊക്കെ പനി, ജലദോഷം, ശരീരവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ
ലോകം മുഴുവൻ മരണ ഭയത്തോടെ മാത്രം കാണുന്ന കോവിഡ് ബാധിച്ച ഒരു സാധാരണ മനുഷ്യൻ ആ വിവരം അറിഞ്ഞ നിമിഷത്തിൻ്റെ പരിഭ്രാന്തിയുടെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോളാണ് ഒരു ചാനൽ ജഡ്ജി അയാളെ ഫോണിൽ വിളിച്ച്,
UK യിൽ കോവിഡ് പോസിറ്റീവാകുന്ന ആശുപത്രി ജീവനക്കാർ ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് ഒരാഴ്ച്ച വീട്ടിലിരിക്കുക ലക്ഷണങ്ങൾ ഭേദമായാൽ ഒരാഴ്ച്ചയ്ക്ക് ശേഷം ജോലിക്ക് വരുക ടെസ്റ്റിങ്ങ് പോലുമില്ല. ഇതിനിടേൽ
ലോകത്തിലെ പല പത്രപ്രവർത്തകരും ബിഗ് ഡാറ്റാ അനാലിസിസ് ചെയ്താണ് ചില പ്രധാനപെട്ട വാർത്തകൾ കണ്ടുപിടിക്കുന്നത്. ഉദാഹരണത്തിന് അറ്റ്ലാന്റ ന്യൂസ് ഒരു കളവ് പുറത്തുകൊണ്ടുവന്ന കഥ നോക്കൂ.