കൊറോണ തീണ്ടാത്ത ഒരു ജീവിതമുണ്ടോ കേരളത്തില്‍? പത്രങ്ങളെങ്ങനെ എത്ര മറിച്ചു നോക്കിയാലും കാണില്ല. മറ്റൊരു വാര്‍ത്തയില്ല. ആളുകള്‍ പുറത്തിറങ്ങാതെ എന്തു സംഭവം? എന്തു വാര്‍ത്ത? മഴ, വരള്‍ച്ച, കുടിവെള്ള ക്ഷാമം, അക്രമം, മാനഭംഗം
അതേ സമയം നിങ്ങളിന്നവരെ ബഹിഷ്കരിച്ചിരുന്നില്ലെങ്കിലോ, നിങ്ങളുടെ ചാനലിൽ വന്നിരുന്നു കൊണ്ട് തന്നെ ഇതിനകം അവർ നിങ്ങളുടെ തന്തക്ക് വിളിച്ചിട്ടുണ്ടാകും. ഇന്ന് കിട്ടിയതിനെക്കാൾ നല്ല ഡീസന്റ് തല്ല് നാളെ നിങ്ങൾക്ക് കിട്ടുകയും ചെയ്യും.
ബ്രിട്ടീഷ് സിംഹാസനത്തിനെ വിറവിറപ്പിച്ചവരും സ്വാതന്ത്ര്യ രണഭൂമിയിലെ നമ്മുടെ രാഷ്ട്ര നേതാക്കന്മാരില് ബഹുഭൂരിപക്ഷവും മാധ്യമ സ്ഥാപനത്തിന്റെ ഉടമകളും പത്ര പ്രവര്‍ത്തകരുമായിരുന്നു.
വാര്‍ത്താവായനക്കിടെ ബിബിസി ആങ്കര്‍ ഭൂമിക്കടിയിലേക്ക് പോയ കാഴ്ച ഇന്നലെ കണ്ടവര്‍ അന്തം വിട്ടു എന്ന് പ്രത്യേകം പറയേണ്ട.
അപകടത്തില്‍ ആ പെണ്‍കുട്ടി വാഹനത്തിനടിയില്‍ പെട്ട് പോയി. അവള് മരിയ്ക്കുന്നതിന് തൊട്ടു മുന്‍പ് ദയനീയതയോടെ നോക്കുന്ന ഒരു ക്ലോസ് അപ് ചിത്രമാണ് ഫ്രെണ്ട് പേജില്‍ വന്നത്. കുട്ടിയായിരുന്നത് കൊണ്ട്, വല്ലാത്തൊരാഘാതമാണ് ആ ചിത്രം എന്നിലുണ്ടാക്കിയത്.
ശ്ശൊടാ അല്പം പീഡന കഥയോ, വള്ളം കളിയോ ഒക്കെ ലൈവ് ആയി കാണാമെന്നു വിചാരിച്ചു വിഡ്ഢിപ്പെട്ടിക്കു മുന്നിലിരുന്നാല്‍ ദാ വരുന്നു കുറെ നാരീമണികള്‍ പൊട്ടുകുത്തി, പട്ടുടുത്തു, ആഭരണ വിഭൂഷികളായി മലയാളിയെ മൊത്തം പൊന്നണിയിക്കാന്‍
സുഗേഷ് ഞാന്‍ സൌദിയില്‍ നിന്നും ഉബൈദ് ...ഇവിടെ നിതാഖാത്ത് നിയമയത്തിന്റെ ... തിരിച്ചുവ് വരാം ഉബൈദ് ...വിജയ് ഘോഷ് യാമിനി ഇപ്പോള്‍ എവിടെ ഉണ്ട് . എന്താണ് അവരുടെ അവസ്ഥ. അവര്‍ ഇന്ന് രാവിടെ ചായയോ...
ക്രൂരദര്ശനോ? എന്റെ പട്ടി പോകും ക്രൂരദര്ശനില്! കണ്ട ചാക്യാര്‍ കൂത്തും കഥകളിയും ഷൂട്ട് ചെയ്തോണ്ടിരിക്കാന് ഒരു കാമറയുടെ ആവശ്യമേ ഉള്ളൂ. കാമറ ഒരു സ്ഥലത്ത് ഉറപ്പിച്ചു നിര്‍ത്തിയേച്ച് മാറ്റിനിക്കു കയറുന്ന ഏര്‍പ്പാടിന് എന്നെ കിട്ടില്ല. അല്ലേലും...