Featured8 years ago
നോക്കിയ മുന്‍ ജീവനക്കാരില്‍ നിന്നും ഒരു സ്മാര്‍ട്ട് ഫോണും ഒ.എസും
അതെ ഒരു പുതിയ സ്മാര്‍ട്ട് ഫോണും ഓപ്പണ്‍ സോഴ്സ് ഒ.എസ് കൂടി രംഗത്തെത്തിയിരിക്കുന്നു. ഇക്കാലത്ത് വമ്പന്മാര് പോലും പിടിച്ചു നില്‍ക്കാനായി പട പൊരുതുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണി പിടിച്ചടക്കാനായി വരുന്നത് നോക്കിയയുടെ മുന്‍ ജീവനക്കാര്‍ നിര്‍മ്മിച്ച സ്മാര്‍ട്ട്...