എഴുപതു വയസ്സിൽ ഇത്ര കരുതലോടെ യുവത്വം കാത്തു സൂക്ഷിക്കുന്ന നടൻ ഇന്നത്തെ മമ്മുക്ക പിറന്നാൾ വിശേഷങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കാര്യമായി കണ്ട സംസാരം ഇതായിരുന്നു.
97 സമയത്ത് വെള്ളിനക്ഷത്രത്തിൽ വന്നത് ഓർക്കുന്നു.മമ്മൂട്ടിയുടെ അഭിമുഖം എടുക്കാൻ പങ്കജ് ഹോട്ടലിൽ അവരുടെ ടീം എത്തി.മമ്മൂക്കാ ഒരു ഫോട്ടോ