Tag: melvin paduva
ആരാണീ മെല്വിന് പാദുവ ?
19 വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം പുറത്തിറങ്ങിയ മെല്വിന് പാദുവയെ നമ്മളില്‍ പലര്‍ക്കും അറിയാം. എന്നാല്‍ ആരാണ് മെല്വിന് എന്നോ അദ്ദേഹം എന്തിനാണ് ഇത്രയും കാലം ജയില്‍ ശിക്ഷ അനുഭവിച്ചതെന്നോ പലര്‍ക്കും അറിയാത്ത കാര്യമാണ്.