1 year ago
രാഷ്ട്രീയക്കാരെ മോശമായി കാണുന്ന ആ നിരയിലേക്കാണ് മെമ്പർ അയ്യപ്പൻ കടന്നു വരുന്നത്.
മലയാളി സമൂഹത്തെ അരാഷ്ട്രീയവൽക്കരിക്കുന്നതിൽ മലയാള സിനിമ വഹിച്ച പങ്ക് ചെറുതല്ല. വെള്ളയും വെള്ളയുമിട്ട് അച്ചടി ഭാഷ സംസാരിച്ച് അഴിമതിയും ബലാത്സo ഗവും നടത്തുന്ന നേതാക്കളെയാണ്