Home Tags Memories

Tag: memories

സൈമൺ ബ്രിട്ടോയെ ഓർക്കുമ്പോൾ

0
1971 ൽ ആയിരിക്കണം, എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിൽ ആർട്ട്സ് ഫെസ്റ്റിവൽ നടക്കുന്നു. ഫാൻസി ഡ്രസ് മത്സരമാണ്. അടുത്ത മത്സരാർത്ഥിയുടെ പേരു വിളിച്ചു. വേദിയിലും അരികിലും അനക്കമില്ല. രണ്ടാമതും വിളിച്ചു.

അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞു ഒരിക്കൽ പുറത്താക്കിയ അതേ യൂണിറ്റിലേക്ക് പിൽക്കാലത്തു വലിയ നടനായി കയറി വന്നപ്പോഴത്തെ അനുഭവം

0
ആ സിനിമയിൽ അഭിനയിച്ചു കുറച്ച് കാലം കഴിഞ്ഞ് അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിന് സിബി സർ ചെയർമാനായിട്ടുള്ള ജൂറി കമ്മിറ്റി എന്നെ മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുത്തു.അവാർഡ് ദാനത്തിന്റെ അന്ന് രാത്രി നടന്ന ഡിന്നറിൽ ഞാനും സിബി സാറും ഒരുമിച്ച് ഒരേ ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ,അഭിനയിക്കാൻ അറിയാത്തത് കൊണ്ട് പുറത്താക്കപ്പെട്ട് കോട്ടയം റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ 7 മണിക്കൂറുകളോളം ട്രെയിൻ ടിക്കറ്റിനായി കാത്തു നിന്ന സലിം കുമാർ എന്ന സാധുമനുഷ്യൻ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു

വാഴക്കോടന്റെ പ്രിഡിഗ്രി ഓർമ്മകൾ (ഭാഗം -1)

0
പത്താം ക്ലാസ് റിസൽറ്റ് വന്നത് മുതൽ ഉപരിപഠനത്തിന് എവിടെ ചേരും? ഏത് കോളേജിൽ സീറ്റ് കിട്ടും എന്ന ചിന്തകൾ എല്ലാവരെപ്പോലെ എനിക്കും ഉണ്ടായിരുന്നു. ലഭിച്ച മാർക്ക് അളന്നും തൂക്കിയും നോക്കി പലരും എന്റെ ഭാവി പഠനം വ്യാസാ കോളേജിലായിരിക്കുമെന്ന് പ്രവചിച്ചു

ഭൂതകാലത്തെ ഗന്ധങ്ങളായും രുചികളായും പകുത്തുവയ്ക്കുന്നു

0
ചില ഗന്ധങ്ങളുണ്ട്.. ഏതാൾക്കൂട്ടത്തിനിടയിൽ നിന്നാണെങ്കിലും ഒരൊറ്റ മാത്ര കൊണ്ട് അവ നമ്മളെ ഭൂതകാലത്തിന്റെ നിലവറയിലേക്കു വലിച്ചിട്ടു കളയും

ഒരു ഒപ്പനപ്പാട്ടിന്‍റെ ഓര്‍മ്മയ്ക്ക്‌

പതുക്കെ ഞാനാ ഷെഡിലേക്ക് കയറി. ശൂന്യമായ ബെഞ്ചുകളൊന്നില്‍ നിന്നും ചുണ്ടില്‍ ഒരു കള്ളചിരിയും മുഖത്ത് ഒരു നാണവുമായി ആമിയുടെ കണക്ക് നോട്ട്ബുക്ക് എന്‍റെ നേരെ നീണ്ടു വരുന്നുണ്ടോ. എനിക്കങ്ങിനെ തോന്നി.

പോപ്പിന്‍സ്‌ വര്‍ണ്ണങ്ങള്‍

സ്നേഹത്തിന്റെ മധുരമാണ് എനിക്ക് പോപ്പിന്‍സ്‌ മിഠായികള്‍ നല്‍കുന്നത്. അതുകൊണ്ട് തന്നെ എവിടെ കണ്ടാലും ഒരു പാക്കറ്റ് ഞാനറിയാതെ വാങ്ങിപോകും എന്റെ കുട്ടികള്‍ക്ക് വേണ്ടി.
kalari

കളരി ഗുരുക്കളുടെ മരണം

0
ഒരു വരത്തന്റെ തെറിവിളയാട്ടം അവസാനിപ്പിക്കണം എന്നു പറഞ്ഞു കുഞ്ഞേട്ടനെയും അനുജനെയും ചൂടാക്കിയത് കുഞ്ഞൂഞ്ഞാണ്.അവന് നല്ല തല്ല് കൊടുക്കണം.പഞ്ചായത്ത് മെംബര്‍ക്ക് ധൈര്യം വന്നില്ല.
a memory of short story competition tv kochubava

ഒരു അഖില കേരള ചെറുകഥാ മത്സരത്തിന്റെ കഥ

4
അന്ന് കൊച്ചു ബാവ പത്താം തരം കഴിഞ്ഞു വെറുതെ നില്‍ക്കുകയാണ്.അയാള്‍ക്ക്‌ ആദ്യമായി കിട്ടിയ കാഷ്‌ അവാര്‍ഡ് ആയിരുന്നു ഞങ്ങളുടേത്. വല്ലാത്ത സാമ്പത്തിക ഞെരുക്കങ്ങളുടെ കാലം.

ഗ്രാന്‍ഡ്‌ മാസ്റ്ററും മെമ്മറീസും; നിങ്ങള്‍ കാണാതെ പോയ ചില സാദ്രിശ്യങ്ങള്‍

0
അമ്പട, തിയറ്ററിലും ടിവിയിലുമായി പല തവണ കണ്ടിട്ടും നിങ്ങള്‍ കാണാതെ പോയ ആ ബന്ധം എന്താണ് എന്ന് അല്ലെ...

സ്വപ്നങ്ങള്‍ എന്ത് കൊണ്ട് മാഞ്ഞുപോകുന്നു ?

0
നമ്മളില്‍ ഭുരിപക്ഷവും കിനാവ് കാണുന്നവര്‍ ആണ്. ഉറക്കത്തെ സുഖപ്രദം ആകുന്ന മധുരമനോജ്ഞ സ്വപനങ്ങളും, ഭയാനകമായതും വളരെ അസുഖകരമായതുമായ ദുഃസ്വപ്നങ്ങളും അതില്‍പ്പെടും

ജീവിതത്തില്‍ വിജയിക്കാന്‍ ഇങ്ങനെയൊക്കെ ചിന്തിക്കുക,പ്രവര്‍ത്തിക്കുക !

0
ഓര്‍മ്മകള്‍, പ്രതീക്ഷകള്‍ ഇവയ്ക്ക് രണ്ടിനും ഒരു പ്രത്യേകതയുണ്ട്..ഇവയെ കുറിച്ച് കരഞ്ഞത് ഓര്‍ത്ത് നമ്മള്‍ ചിലപ്പോള്‍ ചിരിക്കും..ഇവരെ കുറിച്ച് ചിരിച്ചത് ഓര്‍ത്ത് നമ്മള്‍ കരയും

അതിദയനീയമായ ഒരു തോല്‍വിയുടെ കഥ

0
രണ്ടാം ക്ലാസിലെ കൊല്ല പരീക്ഷക്ക് കിട്ടിയത് അഞ്ചുമാര്‍ക്ക്. കറുത്ത സ്ളേറ്റില്‍ വെളുത്തുകിടന്ന അഞ്ചിനുമുകളിലൂടെ വിരലോടിച്ച് വിരല്‍തുമ്പത്ത് തടഞ്ഞ ചോക്കുപൊടികൊണ്ട് അടുത്തൊരു പൂജ്യമിട്ട് അമ്പതാക്കി പരീക്ഷക്ക് അമ്പതില്‍ അമ്പതും വാങ്ങി വീട്ടില്‍ വീരനായി.