Tag: men
‘ഫെമിനിസ്റ്റുകൾ ഗ്യാസ് സിലിണ്ടർ പൊക്കി നോക്കിയിട്ടുണ്ടോ ?’ ഒരു പുരുഷപക്ഷ പോസ്റ്റ്
ഏജൻസിക്കാർ വീടിന് മുന്നിൽ വച്ച് പോകുന്ന ഗ്യാസ് സിലിണ്ടർ പൊക്കി നോക്കിയിട്ടുണ്ടോ? ഒരു തവണ . ഒരൊറ്റ തവണ..? ഫെമിനിസ്റ്റുകളോടാണ് ചോദ്യം .ചെയ്തതിൻ്റെ കണക്ക് പറയുന്ന ശീലം പണ്ടേ പുരുഷനില്ല
ശക്തമായ പുരുഷന് അവളൊരു സ്വപ്നമാണ്, ദുർബലന് അവളൊരു പേടിസ്വപ്നവും
പെണ്ണിൻ മനമെന്നാൽ നരകാഗ്നിയും വിശുദ്ധ ജലവും പോലെയാണ്... നിങ്ങൾ അവളെ എങ്ങിനെ പരിചരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ ആസ്വാദനം.പെണ്ണെന്നാൽ സ്വർഗ്ഗമോ നരകമോ ആകാം.... എന്നാൽ
രാവിലെ ഇങ്ങനെ ലിംഗം ഉദ്ധരിക്കുന്നത് എന്തുകൊണ്ട് ? ആരെങ്കിലും കണ്ടാലോ നാണക്കേടായി
രാവിലെകളിൽ തങ്ങളുടെ ലിംഗം ഉദ്ധരിച്ചു നിൽക്കുന്നതെന്തുകൊണ്ടാണെന്ന് പുരുഷൻമാരിൽത്തന്നെ പലർക്കും അറിയില്ല. പക്ഷേ ഇതു നിർഭാഗ്യവശാൽ കാണുന്ന സ്ത്രീകളിൽ (അമ്മ, സഹോദരി, മകൾ, ബന്ധു സ്ത്രീകൾ
ന്റെ ആണുങ്ങളെ❤️…നിങ്ങളുടെ ആത്മസംഘർഷങ്ങൾ ചില്ലറയല്ലെന്നറിയാം
ഒരു ദിവസം രാത്രി ഒരു മണിക്ക് എനിക്കൊരു കോൾ വന്നു.. അടുത്ത കൂട്ടുകാരൻ...
ജോലിയിലും
പുരുഷന്റെ സ്പർശനവും ലാളനയും കൊതിക്കുന്ന ഒരുപാട് ഭാഗങ്ങളുണ്ട് പെണ്ണുടലിൽ
സ്ത്രീയുടെ ശരീരത്തെ വെറുക്കാനും സ്നേഹിക്കാനും അവളെ ചിന്തിപ്പിക്കുന്നത് പുരുഷന്റെ പ്രവർത്തികളാണ്. കാരണം പുരുഷന് കവർന്നെടുക്കാൻ ഒന്നുമില്ലാത്ത,എന്നാൽ പരിപാലിച്ചു നിലനിർത്താൻ
സോഷ്യൽ മീഡിയയിൽ നിങ്ങൾ തിരയുന്നതെന്ത്?
കാമവെറികളായി ചിത്രീകരിച്ച സ്ത്രീകളെക്കുറിച്ചുള്ള കഥകൾ, ക്രൂരതകളും പീഡനങ്ങളും നിറഞ്ഞ അതിശയോക്തിയുള്ള വാർത്തകൾ,ദൃശ്യങ്ങൾ, വ്യക്തിഹത്യകളും
ഇത് വായിച്ചിട്ട് ഏതെങ്കിലുമൊരു കോഴി പുരുഷൻമാർക്ക് ആർക്കെങ്കിലും തങ്ങളാണെന്ന് തോന്നുമോ ?
കാലം മാറിയപ്പോൾ കോഴികൾക്കും പരിണാമം ഹുവാ.. പറമ്പിലൂടെ ചിക്കി ചികഞ്ഞു നടന്ന കോഴികൾ സോഷ്യൽ മീഡിയയിൽ പറന്നിറങ്ങി.. കോഴിക്കും ഇല്ലേ കൃമികടി.. അങ്ങനത്തെ ചില കോഴികളെ കുറിച്ചാ പറയാൻ പോവുന്നത്..
പുരുഷവിരോധിയെന്ന് വരുത്തിതീർക്കുവാൻ ശ്രമിക്കുന്നിടത്ത് ഫെമിനിസം എന്ന ആശയം പരാജയപ്പെടുകയാണ്
ഇത് പ്രത്യക്ഷത്തിൽ ശരിയല്ലാ എന്ന് നിങ്ങൾക്കും അറിയാം എനിക്കും അറിയാം,എന്നാൽ പ്രത്യക്ഷത്തിൽ അല്ലാതെ പരോക്ഷമായി മനുഷ്യന്റെ ഉള്ളിന്റെ ഉള്ളിൽ ഇത് ശരിയും ആണ്. അതിനെ തിരിച്ചറിയുവാൻ കുറച്ച്
പെണ്ണിനെ മടുത്തേ … ഡോൾ മതിയേ, MGTOW അഥവാ നിശബ്ദനായ കൊലയാളി
ഫെമിനിസത്തിന്റെ വളര്‍ച്ചയോടെ സ്ത്രീകള്‍ക്ക് തുല്യഅവകാശം കിട്ടുന്നതില്‍ വിറളിപൂണ്ട പുരുഷാധിപത്യസമൂഹം അതിനെതിരെ കൊണ്ടുവന്ന ആശയമാണ് MGTOW (Men Going Their Own Way).പേര് കേട്ടാല്‍ സ്ത്രീസമൂഹം പുരുഷന്മാരെ കഷ്ടതയില്‍ ആക്കി
ഇവൾക്ക് അടുക്കള ജോലി ചെയ്താൽ പോരെ, വീട്ടിൽ പണിയൊന്നും ചെയ്യാത്തത് കൊണ്ടാണ് ഇങ്ങനെ ചീർത്തു വന്നത്
"ഇവൾക്ക് അവളുടെ വീട് മൊത്തം തൂത്ത് വാരി തുടച്ചു വൃത്തിയാക്കി, അടുക്കള ജോലി കൂടി ചെയ്താൽ പോരെ. വീട്ടിൽ പണിയൊന്നും ചെയ്യാത്തത് കൊണ്ടാണ് ഇങ്ങനെ ചീർത്തു വന്നത് ".
പുരുഷാധിപത്യത്തിന്റെ വിളവെടുപ്പുകൾ !
അമ്മയുടെ ലൈംഗിക പങ്കാളിയുടെ മർദ്ദനമേറ്റ് മരണം കാത്തു കിടക്കുന്ന ഏഴു വയസ്സുകാരനും ഭർത്താവിന്റെ വീട്ടിൽ പട്ടിണി കിടന്നു മരിക്കേണ്ടി വന്ന 27കാരിയും സാംസ്കാരിക കേരളത്തിൽ ജനിച്ചവരാണ്.! ആദ്യം പരാമർശിച്ച വിഷയത്തിലേതിനു സമാനമായ സാഹചര്യത്തിൽ മരണത്തിൽ നിന്നും തലനാരിഴക്കു രക്ഷപെട്ട ഷെഫീക്കിനെയും നമുക്കു മറക്കാനായിട്ടില്ല. ! അന്നും ഇന്നും കുട്ടികളുടെ അമ്മമാർക്ക് നേരേ ഉയരുന്ന തെറി വിളികൾക്ക് ഒരു പഞ്ഞവുമില്ല.അതിലുപരിയായി ഈ സംഭവങ്ങളിൽ അമ്മമാരുടെ നിഷ്ക്രിയത്വം ലൈംഗിക പങ്കാളികളോടുള്ള വിധേയത്വം ഇവയൊക്കെ വിശകലന വിധേയമാകുന്നതേയില്ല.! സ്കൂളിൽ അദ്ധ്യാപകർ ശിക്ഷിച്ചാൽ പോലും രൂക്ഷമായി പ്രതികരിക്കുന്ന മാതാപിതാക്കളുടെ നാടാണിത്.
എല്ലാ ആണുങ്ങളും കോഴികളല്ല.
ഒന്നുകിൽ സംസ്കാരത്തെയും സദാചാരത്തെയും കുറിച്ച് പറയൂ അല്ലെങ്കിൽ മോഡേണായി പുരോഗമനത്തെ കുറിച്ചുപറയൂ. രണ്ടുവള്ളത്തിലെയും നിൽപ്പ് വളരെ മോശമാണ്. സാധാരണഗതിയിൽ മേൽവസ്ത്രം അണിയാതെ വീട്ടിലിരിക്കുന്നവരാണ് കുറെ പുരുഷന്മാർ.
സ്ത്രീയെ വേശ്യയെന്ന് വിളിക്കുന്നവരോട്..
ഒരു പണക്കാരൻ ഒരു സ്ത്രീയെ ലൈംഗികമായി ഉപയോഗിക്കാൻ വലിയ തുക ചിലവാക്കി അവൾക്കൊപ്പം വല്ല റിസോർട്ടിലും ചിലവഴിക്കുന്നതിനു തുല്യമായി തന്നെയാണ് എന്റെ കൂട്ടുകാരി ഓരോ യാത്രയിലും മുപ്പത്തിനായിരംരൂപയോളം ചിലവാക്കുന്നതും അതിലൊരു പങ്ക് എനിക്കു തന്നിരുന്നതും.
പുരുഷന്മാരുടെ സ്ഖലന പ്രശ്നങ്ങൾ.
സ്വപ്ന സ്ഖലനം ലൈംഗിക ശേഷി നിയന്ത്രിക്കാന്‍ കഴിയാഴികയോ ശേഷിക്കുറവോ അല്ല സൂചിപ്പിക്കുന്നത്, ഇത് കൊണ്ട് ബീജത്തിന്റെ എണ്ണം കുറയുക ഇല്ല. നിങ്ങളുടെ ശരീരം എന്ത് ചെയ്യാനാണോ നിര്‍മ്മിതമായിരിക്കുന്നത് അത്തരമൊരു ധര്‍മ്മം നിര്‍വ്വഹിക്കുക മാത്രമാണ്.
തടി കുറയ്ക്കാന്‍ വേണ്ടി ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ…
ഡയറ്റ് നല്ല ഫലം തരണമെങ്കില്‍ കാര്‍ഡിയോ വര്‍ക്കൗട്ടാണ് പറ്റിയ മാര്‍ഗം. നിങ്ങളുടെ തടി കുറയ്ക്കാന്‍ കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ സഹായകമാകും. കഠിനമായ വ്യായാമം ചെയ്താല്‍ പെട്ടെന്ന് തടി കുറയുമെന്ന് കരുതരുത്. സൈക്ലിംഗ്, നടത്തം തുടങ്ങിയ എളുപ്പം ചെയ്യാവുന്ന വ്യായാമമാണ് മികച്ചത്.
ലവ് @ ഫസ്റ്റ് സൈറ്റ് എന്നത് സത്യത്തില്‍ ഉണ്ടോ?
ഒരാളെ കണ്ടപ്പോള്‍ തന്നെ ആകര്‍ഷണം തോന്നിയിരുന്നു എന്ന് പലരും പറയുന്നത് നമ്മള് കേട്ടിട്ടുണ്ട്. "എനിക്കവളെ ആദ്യമായി കണ്ടപ്പോള്‍ തന്നെ വല്ലാത്ത ഒരു പ്രേമം തോന്നി" എന്ന് എന്റെ പല സുഹൃത്തുക്കളും എന്നോട് പണ്ട് പറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ നമുക്കെല്ലാം അങ്ങിനെ ഒരനുഭവം എന്നെങ്കിലുമൊക്കെ ഉണ്ടായി എന്നും വരാം. സത്യത്തില്‍ അങ്ങിനെ ഒരു കാര്യം ഉണ്ടോ?
പുരുഷന്മാര്‍ക്കുമാകാം അല്‍പ്പം സൗന്ദര്യ സംരക്ഷണം.!
സ്ത്രീകളുടെ മാത്രം വിഹാര കേന്ദ്രമൊന്നുമല്ല ഈബ്യുട്ടിപാര്ലറും സ്പ്പായുമൊക്കെ...
മൂന്ന് മിനിറ്റ് കൊണ്ട് സിക്സ് പാക്ക് ഉണ്ടാക്കുന്നത് എങ്ങനെ ?
വെറും 3 മിനിറ്റ് കൊണ്ട് ശരീരം വടിവുള്ളതാക്കി സിക്സ് പാക്ക് നേടുന്നത് എങ്ങനെ
തങ്ങളുടെ വസ്ത്രങ്ങളെ കുറിച്ച് ആണുങ്ങള് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ !
പാന്റും ഷര്‍ട്ടും ഒക്കെയിട്ട് വിലസി നടക്കുന്ന നമ്മള് നമ്മുടെ വസ്ത്രങ്ങളെ കുറിച്ച് അറിയാതെ പോയ അല്ലെങ്കില്‍ ഇനി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്
ക്ലീന്‍ ഷേവിനേക്കാള്‍ താടിരോമം പുരുഷന്മാരെ കൂടുതല്‍ സുന്ദരന്മാര് ആക്കുന്നെന്ന് !
ക്ലീന്‍ ഷേവ് ചെയ്ത പുരുഷന് ആണോ താടി വെച്ച പുരുഷന് ആണോ കൂടുതല്‍ സുന്ദരന്‍ ? എങ്ങിനെയുള്ള പുരുഷനെ ആകും സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടുക? ക്ലീന്‍ ഷേവ് അടിച്ചാല്‍ പുരുഷന് സ്ത്രീത്വം വരുമെന്ന ആരോപണം ശരിയാണോ? അല്ലെങ്കില്‍ താടി വെച്ചവര്‍ ധാര്‍ഷ്ട്യമുള്ള സ്വഭാവക്കാരന്‍ ആണോ? ഇത്തരം സംശയങ്ങള്‍ക്ക് ഉത്തരവുമായി ഒരു പുതിയ പഠന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു.
ഏറ്റവും സുന്ദരമായ രീതിയില്‍ വസ്ത്രം ധരിക്കുന്ന ഇന്ത്യന്‍ നേതാക്കളും സെലിബ്രിറ്റികളും
മണിക്കൂറുകള്‍ക്കകം വസ്ത്രം മാറ്റുന്ന രാഷ്ട്രീയ നേതാക്കള്‍ വരെ ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യ.
സ്ത്രീകളോട് പുരുഷന്മാര് ചോദിക്കുന്ന ചില ചോദ്യങ്ങള്‍
പുരുഷന്മാര് സ്ത്രീകളോട് ചോദിക്കാനാഗ്രഹിക്കുന്ന കുറെ ചോദ്യങ്ങളാണ് ഇവിടെ പറയുന്നത്
ആണുങ്ങളുടെ തെറ്റായ വസ്ത്രധാരണ രീതികള്‍ !
ആണുങ്ങളുടെ തെറ്റായ വസ്ത്രധാരണ രീതികള്‍ ഇവിടെ പരിചപ്പെടാം..
നിങ്ങള്‍ സ്ത്രീകളെ തുറിച്ചു നോക്കുന്നവരാണോ? എങ്കില്‍ ഈ വീഡിയോ കാണുക
ഒന്നരമിനിട്ട് കൊണ്ടു മനോഹരമായ ആശയം പകര്‍ന്നു നല്കുന്ന വീഡിയോയുടെ ആശയം പറഞ്ഞു അറിയിക്കന്നതിനെക്കാള്‍ നല്ലത് കണ്ടു മനസിലാക്കുന്നതാണ്...
ആ കണ്ണാടിക്കു നോക്കി നിങ്ങള്‍ എന്തൊക്കെയാ ചിന്തിച്ചുകൂട്ടുന്നെ?
കണ്ണാടിയുടെ മുന്നില്‍നിന്നും ഇവര്‍ എന്തൊക്കെയാണ് ചിന്തിച്ചുകൂട്ടുന്നെ എന്നറിയാമോ?.
സ്ത്രീകളെ നിങ്ങള്‍ പ്രതികരിക്കു: നിങ്ങളുടെ വ്യക്തിത്ത്വം കാത്തുസൂക്ഷിക്കു.
എല്ലാം കണ്ടും കെട്ടും സഹിക്കാന്‍ നിങ്ങള്‍ ആരുടേയും അടിമകളോ സ്വകാര്യവസ്തുക്കളോ അല്ല. ജീവനും ആത്മാവും ഉള്ള ഈ സമൂഹത്തിലെ ഒരു വ്യക്തിയാണ് നിങ്ങളും
പെണ്‍കുട്ടികളെ വീഴ്ത്താന്‍ ചില പൈങ്കിളി ഡയലോഗുകള്‍.!
പെണ്‍കുട്ടികളുടെ മനസിലാക്കാന്‍ സകല ആണുങ്ങളും ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും ഒരു പൈങ്കിളി ഡയലോഗ് എങ്കിലും പറഞ്ഞിട്ടുണ്ടാകും..
ആണുങ്ങള് ഒറ്റദിവസത്തേക്ക് പെണ്ണുങ്ങള് ആയി മാറിയാല്‍ അവര്‍ എന്ത് ചെയ്യും?
ഒരേ ഒരു ദിവസത്തേക്ക് ആണുങ്ങളെ പെണ്ണുങ്ങള് ആയി മാറ്റിയാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് വളരെ വ്യത്യസ്തമായ ഉത്തരങ്ങളുമായി ആണുങ്ങള് പ്രതികരിക്കുന്നു.
പെണുങ്ങള്‍ അറിയാന്‍ ചില കാര്യങ്ങള്‍; ആണുങ്ങള് പ്രതികരിക്കുന്നു !
അവര്‍ ഇതൊക്കെ കേള്‍ക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും തങ്ങളുടെ ആവശ്യമാണെന്നും ആണുങ്ങള് കരുതുന്ന ചില കാര്യങ്ങള്‍, ചില വസ്തുതകള്‍
ഇതൊക്കെ തന്നെയല്ലേ നിങ്ങളുടെ വീട്ടിലെ പെണ്ണുങ്ങളും കാണിച്ചുകൂട്ടുന്നത്?
ആണുങ്ങളെ നിലയ്ക്ക് നിര്‍ത്താനും വരച്ച വരയിലിട്ടു ഇക്ഷ ഇക്ര ഇമ്ര എഴുതിക്കാനും ലോകത്തെ സകലമാന പെണ്ണുങ്ങളും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചില നമ്പരുകളുമുണ്ട്