ആർത്തവ സമയത്തെ അമിതമായ വേദനയിൽ നിന്നും,കുറച്ച് മാസത്തേക്കെ ങ്കിലും രക്ഷപ്പെടാൻ വേണ്ടി ഗർഭം ധരിച്ച !😳!ഒരു നിഷ്ക്കൂ പെൺകുട്ടിയുടെ തുറന്നെഴുത്ത്
ഉമ്മുഖുൽസു ശാരീരിക തിരൾച്ചയിലേക്കെത്തുന്നത് രണ്ടായിരത്തി പത്തൊമ്പത് ഏപ്രിൽ ആറാം തീയതിയാണ്.അതും ഊട്ടിയിലേക്കുള്ളൊരു തീവണ്ടിയാത്രക്കിടയിൽ
ഓരോ കവലയിലും ഓരോ പെട്ടിക്കടയിലും പാഡുകളുടെ സമ്പൂർണ്ണ അവെയിലബിലിറ്റി ഉറപ്പ് വരുത്തിയേനെ. അതിന്റെ വിൽപനയും വാങ്ങലും
മെൻസസിൻ്റെ ആദ്യകാലങ്ങളിലൊക്കെ ഉമ്മച്ചീടെ പഴയ വോയിൽ സാരിയൊക്കെ കീറിയെടുത്താണ് ഉപയോഗിച്ചിരുന്നത്. ആവശ്യം കഴിഞ്ഞ് അതൊക്കെ കഴുകിയുണക്കി വിറക്പുരയുടെ കഴുക്കോലിനിടയിൽ കൊണ്ട് വക്കും. ആരും കാണാതെ
ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധി മുട്ടുകള്‍ അവതരിപ്പിക്കുന്ന അനുഭവക്കുറിപ്പ് കണ്ടു. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും, ആര്‍ത്തവം സധാരണ ജൈവീക പ്രക്രിയ ആണെന്ന് ഉള്‍ക്കൊള്ളുന്നതും, അത് സംബന്ധിച്ച തെറ്റിധാരണകള്‍ /അവജ്ഞ ഒക്കെ നീക്കം ചെയ്യപ്പെടുന്നതും...
ബാഗ്ലൂരിൽ നിന്നും നാട്ടിലേക്കുള്ള അപ്രതീക്ഷിതമായ ബസ് യാത്രയിലായിരുന്നു കഴിഞ്ഞ ദിവസം.., മടിവാളയിൽ നിന്ന് എറണാകുളം വൈറ്റില വരെ 11-12 മണിക്കൂറാണ്,, മൈസൂർ വഴിയെങ്കിൽ അത് 13-14 മണിക്കൂറാകും,, പെട്ടെന്ന് വന്ന അത്യാവശ്യമായത് കൊണ്ട്, മൈസൂർ വഴിയുള്ള...
കാമുകൻ രക്തത്തുണി മാറ്റുകയോ മാറ്റാതിരിക്കയോ വിസർജ്യത്തുണി ഇണയ്ക്ക് സമ്മാനിക്കുകയോ എന്തും വ്യക്തി ചോയ്സ് തന്നെ. സ്വകാര്യതയുടെ കാല്പനിക ഇടങ്ങളിൽ ഉടലിനോ വിസർജ്യത്തിനോ അറപ്പുണ്ടാകാതിരിക്കാൻ പ്രേമോന്മാദം കാരണമാണ് താനും.