ചരിത്രപരമായി ഈ തകരാർ ഏറ്റവും കൂടുതൽ ബാധിച്ചത് നെബൂഖദ്‌നേസർ രണ്ടാമനാണ്. പഴയ നിയമത്തിലെ ദാനിയേലിന്റെ പുസ്‌തകത്തിൽ “മനുഷ്യരിൽ നിന്ന് പുറന്തള്ളപ്പെട്ടു, അയാൾ കാളയായി പുല്ല് തിന്നു” എന്നെഴുതിയിരിക്കുന്നു.പേർഷ്യൻ
ലോകത്തേതൊരു നാട്ടിലും മൂന്നുനാലു ശതമാനമാളുകള്‍ക്കു ഗൌരവതരമായ മാനസികാസുഖങ്ങളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മനോരോഗങ്ങളെയും അവയുടെ ചികിത്സകളെയും പറ്റി നമ്മുടെ സാക്ഷരകേരളത്തിലടക്കം അനവധി മുന്‍വിധികളും അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്.