Auto9 years ago
മെഴ്സിഡസിന്റെ കോഴി ഡാന്‍സ് വമ്പന്‍ ഹിറ്റ് !
ഗന്നം സ്റ്റൈല്‍ ഒന്നുമല്ലെന്ന് മെഴ്സിഡസിന്റെ കോഴി ഡാന്‍സ് കണ്ടാല്‍ മനസ്സിലാകും. എന്താണീ കോഴി ഡാന്‍സ് എന്ന് കരുതി തല പുണ്ണാക്കേണ്ട. ഇറങ്ങി 4 ദിവസം തികയും മുന്‍പേ 2.2 മില്ല്യന്‍ കാഴ്ചക്കാരെയാണ് ഈ യൂട്യൂബ് വീഡിയോ...