ബാര്‍സലോണ -എയ്ബാര്‍ മത്സരത്തില്‍ 76 മിനിറ്റില്‍ ടീം മാനേജര്‍ മെസ്സിക്ക് പകരക്കാരനെ ഇറക്കാന്‍ തുനിഞ്ഞപ്പോള്‍ മെസ്സി അത് നിരസ്സിക്കുകയായിരുന്നു.
എഫ് സി ബാഴ്സലോണയുടെ ഗോളടി വീരന് ലയണല്‍ മെസ്സി എന്ന അര്‍ജന്റീനിയന്‍ സോക്കര്‍ താരം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 85 ഗോളെന്ന ജര്‍മ്മന്‍ ഇതിഹാസം ഗേര്‍ഡ് മുള്ളറുടെ റെക്കോര്‍ഡ് തകര്‍ത്ത് തന്റെ പേരില്‍ കുറിച്ച 86...