8 years ago
ആഫ്രിക്കന്‍ വംശജരെ ഡല്‍ഹിയില്‍ മര്‍ദിച്ച് അവശരാക്കി – പോലീസുകാര്‍ നോക്കി നിന്നു..
ഡല്‍ഹിയിലെ രാജീവ് ചൌക്ക് സ്റ്റേഷനില്‍ ഏതോ പെണ്‍കുട്ടികളെ കമന്റടിച്ചു എന്ന് പറഞ്ഞുകൊണ്ട് മൂന്ന് ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ ഒരു ജനക്കൂട്ടം നടത്തിയ ആക്രമങ്ങളാണ് ഈ വീഡിയോയില്‍.