Tag: mezhsi kutty amma
കോൺഗ്രസുകാരുടെ കപടമാന്യതയുടെ മുഖംമൂടിയാണ് അഴിഞ്ഞുവീണത്
സൈബർ ലോകത്ത് നിഷ്പക്ഷത എന്ന മുഖം മൂടി അണിഞ്ഞ് സ്വന്തം രാഷ്ട്രീയം ഒളിച്ച് കടത്തുന്നവർ നിരവധിയാണ് . ഇത്തരം മുഖംമൂടികൾ അണിഞ്ഞ നിഷ്പക്ഷ താവളത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് കോൺഗ്രസ്കാരാണ്
മേഴ്സിക്കുട്ടിയമ്മയെ കുറിച്ച് പറയുമ്പോൾ രമയെയും ഓർക്കണം
മേഴ്സിക്കുട്ടിയമ്മയ്ക്കു നേരെയുണ്ടായ സൈബറാക്രമണങ്ങളില്‍ തെളിഞ്ഞുകാണുന്നത് അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധതയും വംശീയതയുമാണ്. ശക്തമായ രീതിയില്‍ത്തന്നെ വിയോജിപ്പിന്റെ രാഷ്ട്രീയം ഇവിടെ രേഖപ്പെടുത്തുന്നു.
മേഴ്സിക്കുട്ടിയമ്മയെ തെറി വിളിക്കുന്ന പ്രേമേന്ദ്ര ശിഷ്യഭൂതഗണങ്ങൾ വായിച്ചിരിക്കാൻ
അതെ സഖാവ് മേഴ്സിക്കുട്ടിയമ്മയുടെ അപ്പൻ RSP ക്കാരൻ ആയിരുന്നു, മൻഡ്രോതുരുത്തെന്ന ചെറു ഗ്രാമത്തിൽ നിന്നും ഉപരി പഠനത്തിന് കൊല്ലം പട്ടണത്തിന്റെ ഹൃദയത്തിൽ ചരിത്രം ഉറങ്ങുന്ന കൊല്ലം S.N കോളേജിൽ മേഴ്സി എന്ന വിദ്യാർത്ഥി എത്തി