
Entertainment
വല്ലപ്പോഴും കഥാപാത്രങ്ങൾ ഇങ്ങനെ അയാളിലെ നടനിലേക്കു ലയിക്കുന്നത് ഒരു വേറിട്ടൊരു കാഴ്ചയാണ്……
Sanal Kumar Padmanabhan തന്റെ പിതാവ് വർഗീസ് വൈദ്യന്റെ ജീവിതം അദ്ദേഹത്തിന്റെ മരണശേഷം, മകൻ ചെറിയാൻ കൽപകവാടി ഒരു സിനിമാകഥയായി എഴുതുകയാണ് .കഥയും തിരക്കഥയുമെല്ലാം പൂർത്തിയായി ഷൂട്ടിംഗ് തുടങ്ങുന്ന ടൈമിൽ ചെറിയാൻ കൽപകവടിയും അമ്മയും