ഐ.പി.എല്‍. 2015 കിരീടധാരണത്തിലേയ്ക്ക് മുംബൈ ഇന്ത്യന്‍സിനെ നയിച്ച കളി വഴികളിലൂടെ ഒരു യാത്ര.
ഐ.പി.എല്‍. ഫൈനലില്‍ ചെന്നൈക്ക് മുന്പില് മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയത് 203 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് 202 റണ്‍സ് നേടിയത്. അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ...
നെഹ്രയുടെ ആദ്യ ഓവറില്‍ തന്നെ പാര്‍ഥിവ് പട്ടേലിന്റെ വിക്കറ്റ് പോയപ്പോള്‍ വീണ്ടും കാര്യങ്ങള്‍ ധോണിയുടെയും ചെന്നൈയുടെയും വഴിക്ക് നീങ്ങുകയാണോ എന്ന് തൊന്നിപ്പോയി. എന്നാല്‍ ആദ്യം രോഹിത് ശര്‍മയും ഇപ്പോളിതാ സിമണ്‍സും മുംബൈയ്യെ സുരക്ഷിതമായ സ്കോറിലേയ്ക്ക് കൊണ്ടുപോകുകയാണ്. 8...