ബഹുമതി, അനുമോദനങ്ങൾ, അവാർഡുകൾ എന്നിവയ്ക്കു വേണ്ടി പ്രയത്നിക്കുന്നവരുടെ ഇടയിൽ മൈക്കൽ ഫാരഡെ വ്യത്യസ്തനായത് എന്തുകൊണ്ട് ?

അക്കാലത്ത് രാജാവ് ഫാരഡേക്ക് സർ പദവി നൽകി അദ്ദേഹത്തെ ആദരിക്കാൻ തീരുമാനിച്ചു. എന്നാൽ സാധാരണ ഫാരഡേയായിരിക്കുന്നതാണ് തനിക്കിഷ്ടം എന്നു പറഞ്ഞ് ഫാരഡേ അത് നിരസിക്കുകയാണ് ചെയ്തത്

ഫാരഡേയ്സ് കേജ് എന്ന ഉപകരണം കൊണ്ടുള്ള ഉപയോഗം എന്ത് ?

ഫാരഡേയ്സ് കേജ് എന്ന ഉപകരണം കൊണ്ടുള്ള ഉപയോഗം എന്ത് ? അറിവ് തേടുന്ന പാവം പ്രവാസി…