കോള്‍ വിളിക്കുക, എസ്എംഎസ് അയയ്ക്കുക, അലാറം, പിന്നെ എഫ്എം തുടങ്ങിയ പ്രാഥമിക സവിശേഷതകളുളള 1,000 രൂപയ്ക്ക് താഴെയുളള ഫീച്ചര്‍ ഫോണുകളാണ് അവര്‍ക്ക് ആവശ്യം.
ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 18 ദിവസം വരെ ബാറ്ററി ലൈഫ് നല്കുന്ന ക്യാന്‍വാസ് ജ്യൂസ് 2വിന് ഉള്ളത്3000 എം.എ.എച്ച് ബാറ്ററിയാണ്.
ഇന്ത്യന്‍ വിപണിയില്‍ അടുത്ത അങ്കത്തിനു തുടക്കം കുറിക്കുകയാണ് മൈക്രോമാക്സ് തങ്ങളുടെ പുതിയ യു ഫോണിലൂടെ . യു ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത അത് പ്രവര്‍ത്തിക്കുന്നത് സ്യനോജെന്‍ മോഡില്‍ ആണ് എന്നതാണ്.
ഒരു സ്മാര്‍ട്ട് ഫോണിനായി 12000 രൂപ മുടക്കാന്‍ തയ്യാറുണ്ടെങ്കില്‍ അവര്‍ക്ക് വാങ്ങാവുന്ന ഏറ്റവും മികച്ച ഫോണുകളില്‍ ഒന്നാണ് മൈക്രോമാക്സ് കാന്‍വാസ് നൈട്രോ.