Entertainment22 hours ago
മഹേഷ് ബാബുവിനെ കണ്ട സന്തോഷത്തിൽ ബിൽ ഗേറ്റ്സ്, അതിലേറെ സന്തോഷത്തിൽ മഹേഷ്ബാബു
തെന്നിന്ത്യൻ സൂപ്പർതാരം മഹേഷ് ബാബു തന്റെ ഒടുവിലിറങ്ങിയ ചിത്രമായ സർക്കാരു വാരിപാട്ടയുടെ വിജയത്തിന്റെ സന്തോഷത്തിലാണ്. എന്നാൽ താരം ഇപ്പോൾ സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത് മറ്റൊരു കാര്യത്തിലാണ്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെ കണ്ടുമുട്ടിയതിന്റെ സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്....