Home Tags Migrant workers

Tag: migrant workers

അവർ നടന്നപ്പോഴും മരിച്ചുവീണപ്പോഴും നൊന്തില്ല, നൊന്ത മനുഷ്യത്വമുള്ളവരെ ഓർത്താണ് ഫാസിസ്റ്റുകൾക്കിപ്പോൾ കുരുപൊട്ടാൽ

0
ഇത്രയേറെ തൊഴിലാളികൾ ലോക്ക് ഡൗണിൻ്റെ ആദ്യ സമയത്ത് തൊട്ട് നടന്നപ്പൊ നൊന്തില്ല. അവരിൽ ചിലർ വഴിയിൽ വീണ് മരിച്ചപ്പൊഴും നൊന്തില്ല. ഇരുപതിലധികമാളുകൾ ഒറ്റയടിക്ക് വാഹനാപകടത്തിൽ മരിച്ചപ്പൊഴും

നടന്ന് നടന്ന് കാല് പൊള്ളിയ ജനത, ഭരണകൂടം ലേലത്തിന് വെച്ച രാജ്യം

0
ഒരർദ്ധരാത്രി ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും പിന്നീട് കൂടെ കൂടെയത് നീട്ടുകയും അല്ലാതെ ഇന്ത്യാമഹാരാജ്യത്തെ ഭരണാധികാരികൾ രാജ്യത്തെ ജനങ്ങളുടെ സുരക്ഷക്കായി എന്താണ് ചെയ്തത്. കോവിഡ് 19 എന്ന മഹാമാരിയുടെ പേര് പറഞ്ഞ് ഇന്ത്യയെ മുറിച്ച് വിൽക്കുകയാണ്

നിർമ്മല സീതാരാമൻ എന്ന സവർണ്ണയാണ് ഇന്ത്യയുടെ പുച്ഛ വകുപ്പ് മന്ത്രി, അവയുടെ ശരീരഭാഷയിൽ അതുണ്ട്

0
നടന്നു പോവുകയായിരുന്ന പാവപ്പെട്ട തൊഴിലാളികളുടെ സമയം മെനക്കെടുത്താൻ രാഹുൽ ഗാന്ധി അവരുടെ കൂടെ നിലത്തിരുന്നു സംസാരിക്കാൻ പോയത് ശരിയല്ല

ഇരുപത് ലക്ഷം കോടി രൂപയിൽ ഒരു ചെരുപ്പിനുള്ള പൈസയെങ്കിലും ഇവർക്കായി നീക്കിവെച്ചിട്ടുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ…?

0
ഈ കൊറോണ കാലത്ത് ലോകം കണ്ട ഏറ്റവും വലിയ പാലായനവും ദുരന്തവുമാണ് ഇന്ത്യയിൽ നടക്കുന്നത്. കൊറോണ വൈറസിന്റെ പോലും നെഞ്ച് പിളർക്കുന്ന ദാരുണമായ കാഴ്ച്ചകൾ.വെറും അഞ്ഞൂറ് രോഗികളുള്ളപ്പോഴാണ് മോദി

ഗതികേടിന്റെ പലായനം

0
പലായനം രണ്ട് രീതിയിൽ ഉണ്ട്. ജന്മ നാടുപേക്ഷിച്ചു അപരിചിതമോ പരിചിതമോ ആയ ഒരു നാട്ടിൽ ചെന്നണയുക. മറ്റൊരു പരിചിതമോ അപരിചിതമോ ആയ നാട്ടിൽ നിന്ന് സ്വന്തം ജന്മ നാട്ടിലേയ്ക്ക്

റോഡിൽ കുടുങ്ങിയ അതിഥി തൊഴിലാളികളുടെ കാര്യത്തിൽ സുപ്രീംകോടതി പറഞ്ഞതെന്തെന്നറിയാമോ ?

0
കാല്‍നടയായി സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുകയും റോഡുകളില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്ന അതിഥി തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് പാര്‍പ്പിടവും ഭക്ഷണവും നല്‍കാന്‍

നാട്ടിലേക്കുള്ള യാത്രയ്‌ക്ക്‌ പുറപ്പെടും മുമ്പ്‌ 70,000 രൂപയുമായി അതാ തന്റെ മുതലാളി വരുന്നു

0
നാട്ടിലേക്കുള്ള യാത്രയ്‌ക്ക്‌ പുറപ്പെടും മുമ്പ്‌ തമ്പാനൂർ റെയിൽവേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിൽ ദുഃഖിച്ചിരുന്ന ധർമേന്ദറിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ. നാട്ടിലെത്തിയാൽ പട്ടിണിയാകുമെന്ന ദുഃഖത്തിലായിരുന്നു അയാൾ. മൂന്ന്‌ മാസത്തോളം ജോലിചെയ്‌ത ശമ്പളം സ്ഥാപന ഉടമയുടെ കൈയിൽ

വണ്ടി പോട്ടെ വണ്ടി പോട്ടെ, വണ്ടി വടക്കോട്ട് തന്നെ പോകട്ടെ !

0
കേരളത്തിൽ കൂടി ഇന്നലെ മുതൽ ബംഗാളി ബാബുമാരെ കൊണ്ട് ട്രെയിനുകൾ ഓടിത്തുടങ്ങി . നല്ല കാര്യം . ചില കൊങ്ങികളും സംഘികളും പറയുന്നത് ആ ട്രെയിനുകളിൽ ഒന്നിൽ പോലും എൻജിൻ ഇല്ലാതെയാണ് ഓടുന്നത് .

യാത്രികരുടെ കണ്ണുകളിൽ സ്ഫുരിച്ചത് കേരളത്തോടുള്ള നന്ദിയാണ്

0
അതിഥി തൊഴിലാളികളെയും വഹിച്ചു കൊണ്ടുള്ള ആദ്യ ട്രെയിൻ ആലുവയിൽ നിന്ന് ഒറീസയിലേയ്ക്ക് യാത്ര തിരിച്ചപ്പോൾ യാത്രികരായ ഓരോരുത്തരുടെയും കണ്ണുകളിൽ സ്ഫുരിച്ചത് പ്രതിസന്ധി ഘട്ടത്തിൽ തങ്ങൾക്ക് വേണ്ടി എല്ലാ സഹായവും ചെയ്ത കേരളത്തോടുള്ള

എത്രപേരാണ് വീടണയുന്നതിന് മുമ്പ് തെരുവിൽ മരിച്ചുവീണത്

0
അവസാന അത്താണിയായ ആ വീടണയാൻ, ജംലോ മക്ദം എന്ന 12 വയസുകാരിക്ക് കഴിഞ്ഞില്ല. ലോക്ക്ഡൗണിനെ തുടർന്ന് ആന്ധ്രയിൽ നിന്ന് ഛത്തിസ്ഗഡിലെ സ്വന്തം ഗ്രാമത്തിലേക്ക് മറ്റു മൈഗ്രേന്റ് തൊഴിലാളികൾക്കൊപ്പം നടന്നു പോവുകയായിരുന്നു.

അരിച്ചിറങ്ങാത്ത സമ്പത്തും കുടിയേറ്റ തൊഴിലാളികളുടെ പലായനവും

0
മാർച്ച് 24ന് വൈകീട്ട് 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തോടു പറഞ്ഞു: മഹാഭാരത യുദ്ധം 18 ദിവസം നീണ്ടുനിന്നു. കൊറോണക്കെതിരായ യുദ്ധം നാം 21 ദിവസം കൊണ്ട് ജയിക്കും. 21 ദിവസം മുമ്പ് ഇന്ത്യയിലെ

അമീറുൽ ഇസ്‌ലാമുമാർ വാഴുന്ന, ലഹരി മാഫിയ തലവന്മാർ വാഴുന്ന പെരുമ്പാവൂർ …!

0
ഇത്തരം കാര്യങ്ങൾ അവസാനിക്കണം. അതിന് സർക്കാരോ കോടതിയോ പോലീസോ മാത്രം വിചാരിച്ചാൽ പോര. അതിന് ഇന്നാട്ടിലെ ജനങ്ങൾ ആദ്യം ഇറങ്ങണം. അന്യസംസ്ഥാന തൊഴിലാളികൾ ഒരു പരിധിവരെ കേരളത്തിന്റെ നാശമാണെന്ന് നിങ്ങൾ തിരിച്ചറിയണം.

കേരളത്തിലെ ബംഗാൾ – പെരുമ്പാവൂർ

0
ഞായറാഴ്ച ആയാൽ ആ ടൗണിലേക്ക് അടുക്കാൻ പറ്റില്ല. എവിടുന്നൊക്കെ ആണ് അന്യസംസ്ഥാനക്കാർ ഇവിടെ ജോലിക്കും അല്ലാതെയും ആയി ഇവിടെ എത്തിച്ചേർന്നിട്ടുണ്ട് എന്ന് കൃത്യമായ കണക്കുണ്ടെന്നു തോന്നുന്നില്ല. മുഖം ഓർത്തു വക്കാൻ പറ്റാത്ത പതിനായിരക്കണക്കിന് ആളുകളെ