Home Tags Migrant workers in kerala

Tag: migrant workers in kerala

എന്തൊരു സുന്ദരമായ വാർത്തയാണ്

0
എന്തൊരു സുന്ദരമായ വാർത്തയാണ് ബിഹാറിലെ ഒരു ഗ്രാമത്തിൽ നിന്നും തൊഴിൽ തേടി കേരളത്തിലെത്തിയ കുടുംബം. നാലു വയസ്സുമുതൽ ഇവിടെ താമസിക്കുന്ന കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിച്ച മലയാളം ഒഴുക്കോടെ സംസാരിക്കുന്ന

സമരവും ബഹളവും വെച്ച് ഇവിടുന്ന് കേറിപ്പോയ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഇപ്പോൾ കേരളത്തിലേക്ക് തിരിച്ച് വരണമത്രേ

0
സമരവും ബഹളവും വെച്ച് ഇവിടുന്ന് കേറിപ്പോയ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഇപ്പോൾ കേരളത്തിലേക്ക് തിരിച്ച് വരണമത്രേ.ബിഹാറിൽ നിന്നടക്കം നൂറോളം പേരാണ് തിരിച്ച് വരാൻ റെയിൽവേയിൽ ടിക്കറ്റിന് അപേക്ഷിച്ചിരിക്കുന്നത്

അതിഥി തൊഴിലാളികള്‍ വേണ്ട, 250 രൂപ കൂലിക്ക് ജോലിക്ക് ആള്‍; മാര്‍ഗം മുന്‍പോട്ട് വെച്ച് അഡ്വ. സാജു രവീന്ദ്രന്‍,...

0
‘കേരളത്തില്‍ ഇപ്പോള്‍ പണിയില്ല, അതിഥി തൊഴിലാളികള്‍ക്ക് ആണെങ്കില്‍ പണിത്തിരക്കും’ ഇതാണ് പൊതുവിലുള്ള സംസാരം. എന്നാല്‍ ഇതിനും മാറ്റം വരുത്താമെന്ന് തെളിയിക്കുന്ന ഒരു ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്

നാട്ടിലേക്കുള്ള യാത്രയ്‌ക്ക്‌ പുറപ്പെടും മുമ്പ്‌ 70,000 രൂപയുമായി അതാ തന്റെ മുതലാളി വരുന്നു

0
നാട്ടിലേക്കുള്ള യാത്രയ്‌ക്ക്‌ പുറപ്പെടും മുമ്പ്‌ തമ്പാനൂർ റെയിൽവേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിൽ ദുഃഖിച്ചിരുന്ന ധർമേന്ദറിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ. നാട്ടിലെത്തിയാൽ പട്ടിണിയാകുമെന്ന ദുഃഖത്തിലായിരുന്നു അയാൾ. മൂന്ന്‌ മാസത്തോളം ജോലിചെയ്‌ത ശമ്പളം സ്ഥാപന ഉടമയുടെ കൈയിൽ

തള്ളിമറിക്കരുത്, അവരെ നമുക്കു സന്തോഷത്തോടെ യാത്രയാക്കാം

0
ഇന്നലെയാണ് ഏറ്റവും ആദ്യമായി അതിഥിത്തൊഴിലാളികളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്വന്തം നാടുകളിലേക്ക് ട്രെയിനില്‍ കയറ്റിയയച്ചത്. അതില്‍ ചില ട്രെയിനുകളൊക്കെയും ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നു

അലിവാർന്ന സമീപനം എടുക്കാൻ തയ്യാറാകാത്ത ജനവിരുദ്ധ കാട്ടാളക്കൂട്ടമാണ് രാജ്യം ഭരിക്കുന്നത്

0
അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്കയക്കാനുള്ള ട്രെയ്ൻ ചാർജും കേരളം വഹിക്കണമെന്ന് കേന്ദ്രം..ഇന്ന് ഒറീസയിലേക്ക് പോകുന്ന ട്രെയ്ൻ ചെലവ് കേരള സർക്കാർ അടച്ചു.. ട്രെയ്നിൽ ഭക്ഷണവും വെള്ളവും മരുന്നും

ഏതായാലും വ്യാപകമായ പ്രതിഷേധത്തെതുടർന്ന് കേന്ദ്രത്തിന് സത്ബുദ്ധി തെളിഞ്ഞു

0
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് ഒരു കത്ത് എഴുതി. പഞ്ചാബിൽ ഇന്നുള്ള അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികളെ നാട്ടിൽ അയയ്ക്കാൻ 1,70,000 ബസ്സുകൾ വേണം

യാത്രികരുടെ കണ്ണുകളിൽ സ്ഫുരിച്ചത് കേരളത്തോടുള്ള നന്ദിയാണ്

0
അതിഥി തൊഴിലാളികളെയും വഹിച്ചു കൊണ്ടുള്ള ആദ്യ ട്രെയിൻ ആലുവയിൽ നിന്ന് ഒറീസയിലേയ്ക്ക് യാത്ര തിരിച്ചപ്പോൾ യാത്രികരായ ഓരോരുത്തരുടെയും കണ്ണുകളിൽ സ്ഫുരിച്ചത് പ്രതിസന്ധി ഘട്ടത്തിൽ തങ്ങൾക്ക് വേണ്ടി എല്ലാ സഹായവും ചെയ്ത കേരളത്തോടുള്ള

ഒരേ സമയം ദേശീയത പറയുകയും അന്യസംസ്ഥാന തൊഴിലാളികളെ പുഛിക്കുകയും ചെയ്യുന്നവർ വായിച്ചിരിക്കാൻ

0
ഒരു സുഹൃത്ത് ഇന്നിപ്പോൾ വാട്ട്സാപ്പിൽ കുറെ കാര്യങ്ങൾ ചോദിച്ചിരിക്കുന്നു. എന്താ സഖാവെ ഉത്തരമില്ലേ എന്ന മട്ടിലാണ് ഇരിപ്പ്. ഒന്ന് രണ്ട് സ്ഥലങ്ങളിൽ നിന്ന് കൂടി ഇതിന്റെ കോപ്പി വരാനുള്ളതിനാൽ മറുപടി ഇവിടെ ആക്കാമെന്ന് കരുതി. രണ്ടും സുക്കറണ്ണന്റെ പറമ്പാണല്ലോ.

മറുനാടൻ തൊഴിലാളികൾ കൊലയാളികൾ ആണോ?

0
“സ്വന്തം നാടായ പെരുമ്പാവൂരിൽനഗരമധ്യത്തിൽ നാട്ടുകാരിയായ ഒരു സ്ത്രീയെ അന്യസംസ്ഥാന(രാജ്യ) തൊഴിലാളി ക്രൂരമായി ബലാൽസംഘം ചെയ്ത ശേഷം കണ്ടം തുണ്ടം വെട്ടി നുറുക്കി കൊന്നിട്ട് നാലു നാളായിട്ടും രണ്ടാമൻ അറിഞ്ഞില്ലെന്ന് തോന്നുന്നു...