Gossips1 year ago
കമൽ, രജനി ചിത്രങ്ങൾ പോലും മൈക് മോഹന്റെ ചിത്രങ്ങളെ ഭയന്നിരുന്നിട്ടും മോഹന്റെ പിൻവാങ്ങൽ ദുരൂഹം
എൺപതുകളിൽ കോടമ്പാക്കത്ത് സജീവമായിരുന്ന ചില സുഹൃത്തുക്കൾ പറഞ്ഞു കേട്ട ഒരു കഥയുണ്ട്. “പയണങ്കൾ മുടിവതില്ലൈ“ തമിഴിൽ അഭൂതപൂർവ്വമായ റിക്കാർഡുകൾ തീർത്തു