അനശ്വര രാജൻ മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. ഉദാഹരണം സുജാത (2018) എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമാ അഭിനയം തുടങ്ങിയത്.തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ്...
Parvathy Jayakumar “അടുക്കളയില്‍ അമ്മയെ സഹായിക്ക്,മുറ്റം അടിച്ചുവാര്,ആണ്‍കുട്ടികളെപ്പോലെ നാടു തെണ്ടാതെ നേരത്തെ വീട്ടില്‍ കയറ്..പെണ്‍കുട്ടികളെപ്പോലെ വേഷം ധരിക്ക്, അപ്പുറത്തെ വീട്ടിലെ പെണ്‍കുട്ടികളെ കണ്ടുപഠിക്ക്”, “ഒരു ആണ്‍കുട്ടിയെപ്പോലെയാണ് നിന്റെ പെരുമാറ്റം.” “നീ ഒരു പെണ്ണാണ് അത് മറന്നു...
ബോളിവുഡ് നടന് ജോണ്‍ എബ്രഹാമിന്റെ ജെഎ എന്റര്‍ടൈന്‍മെന്റ് ആദ്യമായി നിര്‍മ്മിക്കുന്ന മലയാള ചിത്രമാണ് മൈക്ക്. അനശ്വര രാജന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോൾ മൈക്കിന്റെ ട്രെയ്ലര് അണിയറപ്രവർത്തകർ പുറത്തിറങ്ങി. നവാഗതനായ രഞ്ജിത് സജീവാണ് ചിത്രത്തിലെ നായകന്....