Tag: milma
പാൽ പിരിയുന്നു, പനീർ കേടാകുന്നു, തൈര് പാക്കറ്റ് വീർത്ത് വരുന്നു….. എല്ലാത്തിനും ഉള്ള ഉത്തരം ഇവിടുണ്ട്
പാൽ പിരിയുന്നു... പനീർ കേടാകുന്നു ... തൈര് പാക്കറ്റ് വീർത്ത് വരുന്നു..... എല്ലാത്തിനും ഉള്ള ഉത്തരം ഇവിടുണ്ട്.... വായിക്കണം... ഉല്പാദകരെ കുറ്റം പറയും മുൻപ് ഉപഭോക്താവ് തീർച്ചയായും അറിഞ്ഞിരിക്കേണ്ടവ
രണ്ട് മിനിറ്റിന്റെ ഗുരുവാണവൻ, റെഡിയാവാത്തവരുടെ രാജകുമാരൻ
ഫായിസിന്റെ ലൈവ് ഡെമോ ഒന്നുകൂടി കണ്ടു. അവൻ പഠിപ്പിച്ച ചില വലിയ പാഠങ്ങൾ മനസ്സിൽ കുറിച്ചിട്ടു. ഇവയാണത്.
ഈ കുട്ടിയെ തീവ്രവാദി ആക്കിയ ഊളകൾ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലെ ?
മലയാളികള്‍ ഒന്നായി ആവശ്യപ്പെട്ടത് മില്‍മ കേട്ടു. പ്രതിഷേധത്തിന് ഒടുവില്‍ മധുരമായി തന്നെ മില്‍മ കടംവീട്ടി. മലപ്പുറത്തെ നാലാം ക്ലാസുകാരൻ ഫായിസിന് റോയൽറ്റിയും സമ്മാനങ്ങളുമായി മിൽമയെത്തി.
മലയാളിക്ക് ഇഷ്ടം മില്‍മ പാല്, മനോരമ കലണ്ടര്‍ പിന്നെ മാരുതി ആള്‍ട്ടോ കാറും.!
മലയാളം കണികണ്ട് ഉണരുന്ന നന്മ, അതാണ് മലയാളിക്ക് മില്‍മ പാല്. അതുപോലെ വിഷുവായാലും ക്രിസ്മസായാലും ഓണമായാലും ഒക്കെ മലയാളിക്ക് കലണ്ടര്‍ മനോരമ തന്നെ.
അപ്പോള്‍ ഇത്രയും കാലം നമ്മള് കഴിച്ചത് ഐസ്ക്രീം അല്ല !!! അല്ലേ ??
നമ്മള് മലയാളികള്‍ യഥാര്‍ത്ഥ ഐസ്ക്രീം കഴിച്ചവര്‍ വളരെ കുറവാണ് എന്നതാണ് സത്യം. കാരണം നമ്മളില്‍ പലരും കഴിക്കുന്നത് ഐസ്ക്രീം അല്ല, മറിച്ച് ഫ്രോസണ്‍ ഡെസേര്‍ട് (ഫ്രോസണ്‍ യോഗര്‍ട്ട് എന്ന് പറയും) ആണ് !!.