Sanal Kumar Padmanabhan സ്കൂൾ ആർട്സ് ഡേയ്ക്ക് മിമിക്രിയും മോണോ ആക്ടും മാത്രം കാണുവാൻ താല്പര്യപെട്ടിരുന്ന..സ്കൂൾ അവധി സമയങ്ങളിൽ കൊച്ചിൻ കലാഭവന്റെയും കൊച്ചിൻ ഗിന്നസിന്റെയും വീഡിയോ കാസറ്റുകൾ റിപ്പീറ്റ് മോഡിൽ പ്ലേയ് ചെയ്തിരുന്ന…..അമ്പലപ്പറമ്പുകളിലും പള്ളികുടികളിലും ഉത്സവത്തിനും...
ശ്രീ വി ഡി രാജപ്പന്റെ ഹാസ്യ കഥാപ്രസംഗ കാസറ്റുകൾ മലയാളി മനസ്സും വിപണിയും അടക്കി വാണിരുന്ന കാലഘട്ടത്തിൽ
ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാനഘട്ടത്തിലിറങ്ങിയ ഒരു മിമിക്രി കാസറ്റിലെ ഡയലോഗാണ് മേൽപ്പറഞ്ഞത്.. രണ്ടായിരാമാണ്ടിൽ കേരളത്തിൽ
മലയാളത്തിലെ യുവ നടന്മാരായ ദുല്‍ഖര്‍ സല്‍മാനെയും ആസിഫ് അലിയെയും ഒക്കെ അബില്‍ വേദിയില്‍ എത്തിച്ചപ്പോള്‍
ഇന്നത്തെ ഏതെങ്കിലും മിമിക്രിയോ, ചാനലുകളിലെ കോമഡി കൊപ്രാട്ടിതരങ്ങള്‍ കാണുന്ന ഏതൊരു മനുഷ്യനും സ്വാഭാവികമായി തോന്നുന്ന ഒരു സംശയമാണ് ഇത്. ആധുനീക മിമിക്രി അഥവാ ന്യൂജനറഷന്‍ മിമിക്രി ദരിദ്രന്മാരുടെയും, വിരൂപരുടെയും മാത്രം കലയാണോ എന്ന സംശയം.