2 years ago
സ്വയം തിരുത്തലുകൾക്ക് തയ്യാറാകാത്ത, അങ്ങേയറ്റം വൃത്തികെട്ട മനോഭാവം നിർഭാഗ്യവശാൽ ടിനി ടോമിനെ പോലുള്ളവരിൽ ഉണ്ട്
താൻ തന്നെയോ താൻ ജോലി ചെയ്യുന്ന മേഖലയിലോ ജോലിയുടെ ഭാഗമായി തന്നെ വ്യക്തിയേയോ വിഭാഗത്തെ തന്നെയോ അധിക്ഷേപിക്കുന്ന തരത്തിൽ എന്തെങ്കിലും ഉണ്ടായി എന്ന് കരുതുക. അതിനെ രണ്ട് തരത്തിൽ നോക്കിക്കാണാൻ