ലൂക്കയുടെ സംവിധായകൻ Arun Bose ന്റെ കുറിപ്പ് അദ്ദേഹം ഉണ്ണി മുകുന്ദനെയും അപർണ്ണ ബലമുരളിയേയും കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയുന്ന ‘മിണ്ടിയും പറഞ്ഞും’ എന്ന ചിത്രത്തെ കുറിച്ചാണ് കുറിപ്പ്. Arun Bose “നമസ്കാരം. ലൂക്കയുടെ സംവിധായകൻ ആണ്....
ഉണ്ണി മുകുന്ദനെയും അപർണ ബാലമുരളിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിണ്ടിയും പറഞ്ഞും’ . സംവിധായകൻ സലിം അഹമ്മദ് അലൻസ് മീഡിയയുടെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെയാണ്...