രാമാ.... എങ്കിലും നീ.....! അമ്പ്രാ.... ഓര് ഏന് മാസത്തില്‍ പത്തീശ കിലോ അരി തരും, ഏന്റെ കുടിയിലേക്ക് മേണ്ട എല്ലാം തരും, മകാളെ കല്യാണം കയിപ്പിക്കും.... ങ്ങള് ഏന് എന്തു തരും?
ഒറ്റ നോട്ടത്തില്‍ ആരും ആശ്ചര്യത്തോടോന്നു നോക്കി നിന്നുപോകും ആ തരുണീ മണികളെ കണ്ടാല്‍. മദ്യവയസ്കരായ ആ മാതാപിതാക്കള്‍ സൌന്ദര്യവതികളായ മക്കളെ ലഭിച്ചതില്‍ അത്യധികം സന്തുഷ്ടരായിരുന്നു. എങ്കിലും ഒരു ആണ് പ്രജ തങ്ങള്ക്കില്ലാഞ്ഞതില് ഒപ്പം ദുഖിതരുമായിരുന്നു അവര്‍....
ഇരുപത്തിയഞ്ച് വര്‍ഷത്തെ വിവാഹ ജീവിതത്തിനിടയില്‍ പലപ്പോഴും പലതും പറഞ്ഞവര്‍ പരസ്പ്പരം വഴക്കിടുക പതിവായിരുന്നു. ഭര്‍ത്താവിന്റെ കുത്തുവാക്കുകള്‍ കേട്ട് സഹി കേട്ട അവള് ഒരു ഉറച്ച തീരുമാനത്തിലെത്തി
നാളുകള്‍ക്കു ശേഷം അവനെ കണ്ടുമുട്ടിയതാണ്.ഒരു മാറ്റവും വന്നിരുന്നില്ല. ആ പഴയ പത്താം ക്ളാസുകാരന്റെ രൂപം.”മറന്നു പോയി അല്ലെ ..?” അവന് മുഖത്തേക്ക് നോക്കി. ജോലിയുടെ തിരക്ക്,കുടുംബം, പിന്നെ ഈ പ്രവാസം എല്ലാം മനപ്പൂര്‍വം മറപ്പിക്കുകയാണ്. ഈ...