കേരളത്തിലെ സി ക്ലാസ് തിയേറ്ററുകളെക്കാൾ കഴുപ്പണംകെട്ടതാണ് ബാംഗ്ലൂരിലെ മിനിപ്ലക്‌സ് തിയേറ്ററുകൾ, അനുഭവസ്ഥന്റെ കുറിപ്പ്
പൈസ വാങ്ങി പ്രേക്ഷകർക്ക് മോശമായ ആസ്വാദനം നൽകുന്ന തിയേറ്ററുകൾ പലയിടത്തുമുണ്ട്. പുതിയ കാലത്തേ സിനിമകൾ അത് അർഹിക്കുന്ന നിലയിലെ ആസ്വാദനം പകർന്നു നൽകണമെങ്കിൽ പ്രധാനമായും സൗണ്ട് സിസ്റ്റം നല്ലതുതന്നെ വേണം എന്നിരിക്കെ പലയിടത്തും പാട്ട