Kerala2 years ago
ബിഎംഎസിന്റെ നേതാവാണ് കസ്റ്റംസ് ഓഫീസിൽ ഇടപെട്ടതെന്നും പാർസൽ വിട്ടുകൊടുക്കാൻ ഭീഷണിപ്പെടുത്തിയതെന്നും വിവരങ്ങൾ പുറത്തുവരുമ്പോൾ പലരുടെയും ആഘോഷങ്ങൾ മങ്ങുന്നു
ദുരൂഹമായ കാരണങ്ങളാൽ പ്രധാനപ്പെട്ട പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നില്ലെങ്കിലും, സ്വർണക്കടത്തു കേസിൽ മനോരമ ഇന്ന് പുറത്തുകൊണ്ടുവന്നത് നിർണായകമായ വിവരങ്ങളാണ്. "കസ്റ്റംസിൽ ആദ്യം വിളിച്ചത് ട്രേഡ് യൂണിയൻ നേതാവ്" എന്ന തലക്കെട്ടിലുള്ള വാർത്തയോട് എനിക്കുള്ള