Women2 years ago
ഏകാധിപതിക്കെതിരെ ഒരു ജനതയെ മുഴുവൻ ഉയർത്തിയ സഹോദരിമാർ
ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ചരിത്രം പരിശോധിക്കുമ്പോൾ മൂന്നുശലഭങ്ങളെ കാണാം. സ്ത്രീകളാണ്. Mirabal Sisters എന്നറിയപ്പെട്ട Patria, Minerva, Maria Teresa. മുപ്പത് വർഷങ്ങളോളം രാജ്യത്തെയും