1 year ago
മതഗ്രന്ഥത്തില്‍ പോലും പറയാത്ത കാര്യങ്ങള്‍ ന്യായീകരണത്തിനു കൊണ്ടുവന്നതാണ് സെല്‍ഫ് ഗോളായത്
മതഗ്രന്ഥങ്ങളില്‍, അത് എഴുതപ്പെട്ട കാലത്തെ അറിവില്‍ കവിഞ്ഞുള്ള ശാസ്ത്ര തത്വങ്ങള്‍ അടങ്ങിയിരിക്കുന്നു എന്നു തെളിയിച്ച്, എങ്ങനെയും വിശ്വാസികളെ പിടിച്ചു നിര്‍ത്താന്‍ വേണ്ടി വ്യാഖ്യാനങ്ങള്‍