Home Tags MNC

Tag: MNC

യുവതിയുവാക്കള്‍ ജോലി ചെയ്യാന്‍ കൊതിക്കുന്ന ചില സ്വപ്ന കമ്പനികള്‍ !

0
ഒരു പ്രമുഖ ഓണ്‍ലൈന്‍ മാഗസിന്‍ നടത്തിയ സര്‍വേപ്രകാരം ഇപ്പോഴത്തെ ന്യൂ ജനറേഷന്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വമ്പന്‍ കമ്പനികള്‍ ഇവയാണ്

ഈ വലിയ പരസ്യങ്ങള്‍ക്ക് പിന്നിലെ ചെറിയ രഹസ്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാമായിരുന്നോ?

0
ഇല്ലെങ്കില്‍ ഇത് ഒന്ന് കണ്ടു നോക്കു, ചില വലിയ പരസ്യങ്ങളിലെ ചില്ലറ കുഞ്ഞു രഹസ്യങ്ങള്‍ ഇവിടെ പരിചയപ്പെടാം

കൂനിന്മേല്‍ കുരു -(Shanku in IT company)

ശങ്കു സകല ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് കുരിശു വരച്ചു ,ഭഗവാനെ കാതോള്ളനെ. ഇന്നാണ് അങ്കം ഫുള്‍ കൈ ഷര്‍ട്ട് മടക്കി വെച്ച് കൈവിരല്‍ പാഞ്ഞു തുടങ്ങി .ഗൂഗിള്‍ ന്റെ ഡൂഡിലില്‍ അതാ പന്തുകള്‍ വീഴുന്നു വീണു കൊണ്ടിരിക്കുന്നു. കളി കഴിഞു 53 .. ഹാ !! വിജയശ്രീലാളീതനായ് ശങ്കു അപ്പുറത്തെ ക്യുബിക്കിളിലെ ഹിന്ദികാരന്‍ ചേതനെ വിളിച്ചു. അവന്റെ 33 എന്നാ റെക്കോര്‍ഡ് ആണ് നിഷ്‌കരുണം ശങ്കു ഭേദിച്ചത്. ശങ്കുവിനു ഉള്പുലകം വന്നു.