Home Tags Mobile phone

Tag: mobile phone

മൊബൈൽ ഫോണുകൾ മുതൽ സ്മാർട്ട് ഫോണുകൾ വരെ

0
ഈ വരുന്ന ഏപ്രിൽ 3 ആം തീയതിക്ക് ഒരു പ്രത്യേകത ഉണ്ട്, അന്നാണ് അമേരിക്കയിലെ ന്യൂ യോർക്കിൽ മോട്ടറോള കമ്പനിയുടെ മാർട്ടിൻ കൂപ്പർ

ഈ ചിത്രത്തിൽ കാണുന്ന എല്ലാം ഇപ്പോൾ നമ്മുടെ സ്മാർട്ട് ഫോണിലുണ്ട്

0
അതെ കുറച്ചു കാലം മുൻപ് വരെ നമ്മൾ ഉപയോഗിച്ചിരുന്ന ഫോൺ, റേഡിയോ, വീഡിയോ പ്ലെയർ, വാക്മാൻ, കാൽക്കുലേറ്റർ

ഇൻഡ്യയിലെ ആദ്യത്തെ മൊബൈൽ ഫോൺ വിളിയും ജ്യോതി ബസുവും

0
ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ടെലിഫോണ്‍ കോള്‍ സംഭവിച്ചു. ഇന്ത്യയിലെ കമ്യൂണിക്കേഷന്‍ വിപ്ലവത്തിന്‍റെ തുടക്കം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഫോണ്‍ കോളായിരുന്നു അത്. അതില്‍ കോള്‍ ചെയ്ത

ഈ സാധനം ഉപയോഗിച്ചിട്ടുണ്ടോ ?

0
1995 ൽ ആരംഭിച്ച ഇന്ത്യക്കാരന്റെ ആഡംബര സന്ദേശ ഉപകരണം. 1990 കഴിഞ്ഞുള്ള ഉദാരവ്യവസായനയത്തിന്റെ ഭാഗമായാണ് പേജർ ഇന്ത്യയിലെത്തുന്നത്. യാത്രക്കിടയിലും മറ്റും ചെറിയ സന്ദേശങ്ങൾ ബീപ് ശബ്ദത്തോടെ

അരികിൽ കിടക്കുന്ന പത്നിയെക്കാളും മൊബൈലിനോടാണ് ഇന്ന് പലർക്കും പ്രണയം

0
അരികിൽ കിടക്കുന്ന പത്നിയെക്കാളും മൊബൈലിനോടാണ് ഇന്ന് പലർക്കും പ്രണയം.ജീവനും ജീവിതവും തനിക്ക് വേണ്ടി ഉഴിഞ്ഞു വെച്ചവളെ പരിഗണിക്കാതെ എല്ലാം കൈവെള്ളയിലെ കൊച്ചു ചതുരത്തിൽ ഒതുക്കുന്നു ചിലർ.പ്രിയതമയുടെ ഉടലിൽ

ഫോണിലൂടെ എത്താൻ ഇരിക്കുന്ന ദുരിതങ്ങൾ

0
നിങ്ങൾ ഒരു ദിവസം എത്ര പ്രാവശ്യം ഫോണിൽ നോക്കും?സംശയിക്കേണ്ട .. വളരെ തിരക്കുള്ള ഒരു ദിവസം ഏറ്റവും കുറഞ്ഞത് 80 തവണയെങ്കിലും നിങ്ങൾ ഫോണിൽ നോക്കും.മറ്റൊന്നും ചെയ്യാനില്ലാത്ത ദിവസമാണെകിൽ അത് 200 തവണ വരെയാകാം.

കൊറോണാക്കാലത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചാൽ രോഗപ്പകർച്ചയ്ക്ക് സാധ്യത ഉണ്ടോ? എന്താണ് നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

0
നിങ്ങളുടെ സന്തത സഹചാരി ആരാണ് ? ഊണിലും ഉറക്കത്തിലും എന്തിന് ചിലപ്പോഴൊക്കെ ശുചിമുറിയിൽ പോലും കൂടെയുള്ള ആൾ ! മിക്കവരുടേയും ഉത്തരം ഒന്നു തന്നെയായിരിക്കും. മൊബൈൽ ഫോൺ. കൊറോണാക്കാലത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചാൽ രോഗപ്പകർച്ചയ്ക്ക് സാധ്യത ഉണ്ടോ? എന്താണ് നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

നിങ്ങൾ എന്തിലെങ്കിലും അഡിക്ഷൻ ഉള്ള ഒരു വ്യക്തിയാണോ? നിങ്ങൾക്ക് ഇതിൽ നിന്ന് പുറത്ത് കടന്നു കുടുംബവുമായി കൂടുതൽ സമയം...

0
നിങ്ങൾ ഫേസ്ബുക്ക്, WhatsApp, instagram തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകളിൽ കൂടുതൽ നേരം ചിലവഴിക്കുന്നുണ്ടോ? നിങ്ങൾ ഫോൺ അഡിക്ഷൻ ഉള്ള ഒരു വ്യക്തിയാണോ? നിങ്ങൾക്ക് ഇതിൽ നിന്ന് പുറത്ത് കടന്നു കുടുംബവുമായി കൂടുതൽ സമയം ചിലവഴിക്കാൻ ആഗ്രഹമുണ്ടോ? നിങ്ങളുടെ സുഹൃത്തുക്കൾ ആരെങ്കിലും മദ്യത്തിനു അടിമയാണോ? എങ്കിൽ തുടർന്ന് വായിക്കുക.. 

പെട്രോൾ പമ്പിൽ മൊബൈൽ ഉപയോഗിച്ച യുവാവ് ആൾക്കൂട്ട അക്രമത്തിന് ഇരയായി എന്നൊരു വാർത്ത നാളെ വന്നാൽ പോസ്റ്റ് മുതലാളിക്ക്...

0
എന്നെങ്കിലും പെട്രോൾ സ്റ്റേഷനിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ഓർക്കാപ്പുറത്ത് എങ്ങാനും ഒരു mobile call attend ചെയ്തിട്ടുണ്ടെങ്കിൽ അത്ര നല്ല അനുഭവങ്ങൾ ഒന്നുമാകില്ല ചുറ്റുപാട് നിന്നും ലഭിച്ചിട്ടുണ്ടാവുക .ക്യാൻസർ മുതൽ പെട്രോൾ സ്റ്റേഷനിലെ തീ പിടിത്തം വരെ ഉണ്ടാക്കാൻ പോന്ന മാരകമായ

മൊബൈൽ ടവറിനെതിരെ ബിജെപിയുടെ പ്രതിഷേധം, വേദിയിൽ മൊബൈലിൽ കളിക്കുന്ന നേതാവ് , റേഞ്ച് ഉണ്ടോ എന്തോ

0
ഓ രാജഗോപാലിന്റെ പേജിലെ പോസ്റ്റ് ആണ് ട്രോളന്മാർ ആഘോഷിക്കുന്നത്.മൊബൈൽ ടവർ വരുന്നതിനെതിരെ ബിജെപി വെള്ളായണിയിൽ നടത്തിയ പരിപാടിയിൽ വേദിയിൽ ഇരിക്കുന്ന നേതാവ് മൊബൈലിൽ ചുരണ്ടുന്നു . ഈ ടവറൊന്നും ഇല്ലാതെ കൈയിലിരിക്കുന്ന മൊബൈലിൽ സിഗ്നൽ ഒന്നും കിട്ടില്ല എന്ന് അശാസ്ത്രീയരുടെ പാർട്ടിയായ ബിജെപിക്കാർക്കു അറിയാഞ്ഞിട്ടാണോ ?

മൊബൈൽ ഫോണിന്റെ റേഡിയേഷനിൽ നിന്നും രക്ഷപെടാനുള്ള ഒറ്റമൂലി ഭാരതത്തിന്റെ ആസ്ഥാന ഗുരുബാബ ഗുരുദേവ്ജി തെളിവ് സഹിതം വിശദീകരിക്കുന്നു

0
മിത്രമേ, നമ്മുടെ മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷൻ മൂലം കാൻസറും വിശിഷ്യാ ബ്ലൈൻ ട്യൂമറും ഉണ്ടാകുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണല്ലോ. മൊബൈൽ ഫോണിന്റെ റേഡിയേഷനിൽ നിന്നും രക്ഷപെടാനുള്ള ഒറ്റമൂലി ഭാരതത്തിന്റെ ആസ്ഥാന ഗുരുവും മുഖ്യവൈദ്യനുമായ മാനനീയ ബാബ ഗുരുദേവ് ജി തെളിവ് സഹിതം വിശദീകരിക്കുന്നു

മൊബൈൽ താരിഫുകൾ കൂടാനുള്ള കാരണങ്ങൾ; ഒറ്റ നോട്ടത്തിൽ

0
കഴിഞ്ഞ കുറെ ദിവസങ്ങളായി വാർത്തകൾ ശ്രദ്ധിച്ചു കാണും, മൊബൈൽ/ ഇന്റർനെറ്റ് താരിഫുകൾ കൂട്ടുന്നു, ടെലി കമ്മ്യൂണിക്കേഷൻ രംഗത്താകെ പ്രതിസന്ധി എന്നൊക്കെ. 42% വരെ വർധനവാണ് 'വൊഡാഫോൺ-ഐഡിയ' യും, എയർ ടെലും പ്രഖ്യാപിച്ചിരിക്കുന്നത്. എന്താണ് കാരണങ്ങൾ?

അക്ബറും ബീർബലും കേശവൻ മാമനും

0
തലേ ദിവസം കേശവൻ മാമനിൽ നിന്നും ലഭിച്ച ആ വാട്സപ്പ് ഫോർവേഡ് വായിച്ചതിൽ പിന്നെ അക്ബർ ചക്രവർത്തി ആകെ ഉദാസീനനായി കാണപ്പെട്ടു. തന്റെ വിട്ടുമാറാത്ത തലവേദനയ്ക്കും മുട്ടു വേദനയ്ക്കും പിന്നിൽ മൊബൈൽ ടവറുകൾ ആണെന്നും

മലയാളികളുടെ ആരോഗ്യം മൊത്തമായി ടെണ്ടർ പിടിച്ചിരിയ്ക്കുന്ന ചില സൈറ്റുകൾ പ്രചരിപ്പിക്കുന്ന നുണകൾക്ക് കണക്കില്ല

0
മലയാളിയെ പിടികൂടിയിരിക്കുന്ന മഹാ വിപത്തുകളിൽ ഒന്നായ എത്തിനിക് ഹെൽത്ത് കോർട്ട് വഴി ഷെയർ ചെയ്യപ്പെട്ട വൈഫൈ റൗട്ടറുകളെക്കുറിച്ചുള്ള ഒരു വീഡിയോ പലരിലും ഉണ്ടാക്കിയ തെറ്റിദ്ധാരണകൾ ചില്ലറയല്ല.

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അബ്ബാസ് കക്കൂസു കഴുകുന്ന പരസ്യം ടെലിവിഷനിൽ ഒഴിവാക്കാൻ കഴിയില്ലെങ്കിലും ഓൺലൈൻ ലോകത്ത് കഴിയും

0
“നിങ്ങൾ രാവിലെ എഴുന്നേറ്റാൽ ആദ്യം ചെയ്യുന്നതെന്താണ്‌?” ഈ അടുത്ത കാലത്ത് ഒരു സ്ഥാപനം നടത്തിയ ഒരു സർവേയിലെ ചോദ്യം ആയിരുന്നു. ഏറ്റവും കൂടുതൽ ആളുകൾ നൽകിയ ഉത്തരം.. “

നിങ്ങളുടെ ഫോൺ (സീക്രട്ടായി) നിങ്ങളുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടോ ?

0
രണ്ടു മൂന്ന് അനുഭവങ്ങൾ പറയാം. വീട്ടിലെ ഒരു സംഭാഷണം, ഫോൺ അപ്പോൾ കയ്യിൽ ഇല്ല. പക്ഷെ അടുത്തെവിടെയോ ഉണ്ട്.

മൊബൈൽ ഫോൺ ഉപയോഗിച്ചോണ്ടിരുന്നാൽ ഇടിമിന്നലേൽക്കാൻ സാധ്യതയുണ്ടോ?

0
ഉത്തരം ചുരുക്കത്തിൽ: സാധ്യതയുണ്ട്. പക്ഷേ മൊബൈൽ ഉപയോഗിച്ചില്ലെങ്കിലും മിന്നലേൽക്കാൻ അത്ര തന്നെ സാധ്യതയുണ്ടാകും.

ഫോണ്‍ വില്‍ക്കുന്നവര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു വാര്‍ത്ത പ്രമുഖ ആന്റി വൈറസ്‌ കമ്പനിയായ ‘Avast’ പുറത്തു വിട്ടു

0
വില്‍ക്കുന്നതിനു മുന്‍പ് ഫോണിലെ എല്ലാ വ്യക്തിഗത വിവരങ്ങളും ഡിലീറ്റ് ചെയ്താലും , factory reset ചെയ്താലും പിന്നീടു എല്ലാ വിവരങ്ങളും വീണ്ടെടുക്കാം എന്നവര്‍ തെളിയിച്ചു.

അമിതമായ മൊബൈൽ ഫോൺ ഉപയോഗം വരുത്തിവയ്ക്കും ‘സെർവിക്കൽ നേർവ് കമ്പ്രഷൻ’

0
2015 കാലയളവിൽ ഞാൻ അനുഭവിച്ച സെർവിക്കൽ നേർവ് കമ്പ്രഷൻ എന്ന വളരെ ഗുരുതരമായ ഒരു ആരോഗ്യ പ്രശ്നത്തെക്കുറിച്ചാണ് ഈ പോസ്റ്റ്.

മൊബൈല്‍ ഉപയോഗിക്കുന്ന രീതി തെറ്റെങ്കിൽ അവര്‍ക്ക് പിടിപെടുന്ന പ്രധാന രോഗം (video)

0
മൊബൈല്‍ ഉപയോഗിക്കുന്നവര്‍ അത് ഉപയോഗിക്കുന്ന രീതി തെറ്റായതിനാല്‍ അവര്‍ക്ക് പിടിപെടുന്ന ഒരു രോഗത്തെ കുറിച്ച് ഓര്‍ത്തോ പീഡിക് സര്‍ജ്ജനും റീജനറേറ്റീവ് സ്പെഷ്യാലിസ്റ്റുമായ ഡോക്ടര്‍ വിനീത് സംസാരിക്കുന്നത് കാണുക.മനസ്സിലാക്കുക. 

ഹോസ്റ്റലുകളിൽ മൊബൈൽഫോണുകൾ നിയന്ത്രിക്കുന്നത് ഭരണഘടനാ വിരുദ്ധം

0
ഹോസ്റ്റലുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ സംബന്ധിച്ച് നിരവധി വിദ്യാർഥികൾ സംശയങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ പ്രസ്തുത വിധിയുടെ വസ്തുതകൾ ഇങ്ങനെയാണ് 

കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കാര്യത്തിൽ സമൂഹത്തിൽ നിലനിൽക്കുന്ന ഭയം മാറേണ്ടതുണ്ട്

0
അതിന് ഇപ്പോഴത്തെ പിള്ളേര് വാർത്ത വല്ലതും കാണുവോ, പത്രം വായിക്കുവോ..! എപ്പോൾ നോക്കിയാലും ഫോണിൽ കുത്തിക്കൊണ്ട് നടക്കാൻ അല്ലേ സമയം പിന്നെ എങ്ങനെയാണ് കാര്യങ്ങൾ മനസിലാക്കുന്നത്..

ഇടിമിന്നലുള്ളപ്പോൾ മൊബൈൽഫോൺ ഉപയോഗിക്കാമോ ? എങ്ങനാ ഇടിമിന്നൽ ഉണ്ടാവുന്നെ ?

0
ഇടിമിന്നലുള്ളപ്പോൾ മൊബൈൽഫോൺ ഉപയോഗിക്കാമോ ?? എന്തൊക്കെ മുൻകരുതലുകൾ എടുക്കണം ? ആദ്യമേ പറയട്ടെ... ഇടിമിന്നലുള്ളപ്പോൾ ലാൻഡ് ഫോൺ ഉപയോഗിക്കുന്നതിനേക്കാൾ ആയിരം മടങ്ങു സുരക്ഷിതമാണ് മൊബൈൽ ഫോൺ. മൊബൈൽ ഫോണും, കോഡ് ലസ് ഫോണും ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവും ഇല്ല. പക്ഷെ മൊബൈൽ ചാർജ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഉപയോഗിക്കരുത് എന്നുമാത്രം. എന്നുവച്ചാൽ.. ഫോൺ കറൻറ്റ് ലൈനുമായി ബന്ധിച്ചിരിക്കരുത് എന്ന്. നമ്മുടെ നാട്ടിൽ ഇലക്ട്രിക്ക് ലൈനും, ഫോൺ കേബിളും.. ( ഇലക്ട്രിക്ക് / ടെലഫോൺ) പോസ്റ്റുകളിലായി നൂറുകണക്കിന് കിലോമീറ്റർ തുറസായ സ്ഥലങ്ങളിലൂടെ വ്യാപിച്ചു കിടക്കുകയാണ്.

സ്വന്തം ഫോണില്‍ ഫോട്ടോയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍.!

0
സ്വന്തം ഫോണില്‍ ഫോട്ടോ എടുത്ത് കൂട്ടുന്നത് ചിലര്‍ക്ക് ഒരു ഹരമാണ്. ചിലര്‍ക്ക് അത് ഒരു ഫോബിയയായി മാറാനും ചാന്‍സ് ഉണ്ട്

1938ല്‍ മൊബൈല്‍ ഉപയോഗിക്കുന്ന വനിത; ഈ വീഡിയോ കണ്ടിട്ടുണ്ടോ?

0
1940 കളില്‍ ചില വയര്‍ലെസ് പരീക്ഷണങ്ങള്‍ ആരംഭിച്ചെങ്കിലും, 1973 വരെ മൊബൈല്‍ ഫോണുകള്‍ വിപണിയില്‍ ലഭ്യമായിരുന്നില്ല

ഭൂമിയില്‍ മനുഷ്യരെക്കാള്‍ ഉള്ളത് ഇവരൊക്കെയാണ്; എന്താ നിങ്ങള്‍ ഞെട്ടിയോ?

0
7 ബില്ല്യണ്‍ മനുഷ്യര്‍ വസിക്കുന്ന ഈ ഭൂമിയില്‍ ആരാട ഞങ്ങളോട് മുട്ടാന്‍ എന്ന് ചോദിച്ചാല്‍ അംഗബലം കൊണ്ട് നമ്മളെ ഞെട്ടിക്കാന്‍ ചിലര്‍ തയ്യാറായി നില്‍പ്പുണ്ട്

പറയാതെ, പറഞ്ഞു തന്ന വിശേഷങ്ങള്‍

0
വണ്ടിയില്‍ അടുത്തിരിക്കുന്ന പെണ്‍കുട്ടിയുടെ മുഖത്ത് വലിയ സന്തോഷമൊന്നും ഇല്ല. കാതുകളെ 'ഹെഡ്‌ഫോണ്‍ ' കൊണ്ട് ആവരണം ചെയ്യാത്തതു കൊണ്ട്

ഇന്ത്യക്കാരുടെ വീക്ക്നെസ്സില്‍ കയറി പിടിച്ചു മോഡി സര്‍ക്കാര്‍

0
നാളെ മുതല്‍ മൊബൈല്‍ ഫോണിനും ഹോട്ടല്‍ ഭക്ഷണത്തിനും രാജ്യത്ത് വിലയേറും

ഫോണ്‍ വാങ്ങാന്‍ ആളുണ്ട്, പക്ഷെ വാങ്ങാന്‍ പറ്റിയ ഫോണ്‍ വേണ്ടേ ?

0
അങ്ങനെ മൊബൈല്‍ ഫോണ്‍ ഒരു വീക്നെസ് ആയ ഇന്ത്യകര്‍ക്ക് ഇടയില്‍ മൊബൈല്‍ ഫോണ്‍ വില്‍പ്പന കുറഞ്ഞു. വാങ്ങാന്‍ ആളില്ലാത് കൊണ്ടാണ് കുറഞ്ഞത് എന്ന് ചിലര്‍ പറയുന്നുണ്ട്എങ്കിലും വാങ്ങാന്‍ കൊള്ളാവുന്ന ഫോണ്‍ വിപണിയില്‍ എത്താത്തതാണ്...

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ചില സൗജന്യ എസ്എംഎസ് ആപ്പുകള്‍

0
നിങ്ങള്‍ക്ക് നിങ്ങളുടെ ടെക്സ്റ്റുകളെ പാസ്‌വേഡുകള്‍ കൊണ്ട് സംരക്ഷിക്കണമെന്ന് ഉണ്ടെങ്കിലോ, ടെക്സ്റ്റുകള്‍ ഷെഡ്യൂള്‍ ചെയ്യണമെന്ന് ഉണ്ടെങ്കിലോ മൊബൈല്‍ ഫോണിലെ സാധാരണ ആപ്പ്