മൊബൈൽ ഫോണുകളെക്കുറിച്ചുള്ള ആകർഷകമായ കുറച്ച് വസ്തുതകൾ

2008ഒക്ടോബർ 22ന് ആയിരുന്നു ലോകത്തിലെ ആദ്യത്തെ ആൻഡ്രോയ്ഡ് ഫോൺ ഇറങ്ങിയത്. എച്ച്ടിസി ഡ്രീം എന്ന പേരിൽ ലോകം മൊത്തം അറിയപ്പെട്ട, T-Mobile G1 എന്ന പേരിൽ അമേരിക്കയിൽ ഇറങ്ങിയ ആ സ്മാർട്ഫോൺ പതിയെ പതിയെ ജനപ്രീതി നേടാൻ തുടങ്ങി.

നിങ്ങളുടെ കൈയിലുള്ള കീടാണുക്കള്‍, മൊബൈലിലും കാണാം..!!

ഒരു മനുഷ്യന്റെ പെരുവിരല്‍, ചൂണ്ടുവിരല്‍ എന്നിവയില്‍ നിന്നും പിന്നെ അയാളുടെ മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ നിന്നും എടുത്ത ‘സാമ്പിളുകള്‍’ പരിശോധിച്ചപ്പോള്‍ രണ്ടിലും ഒരേതരത്തിലുള്ള അണുക്കളെ കണ്ടെത്താന്‍ സാധിച്ചു. പിന്നീട് ഇതേ പരീക്ഷണം മറ്റ് 17 ആളുകളില്‍ കൂടി തുടര്‍ന്നുവെങ്കിലും ‘റിസള്‍ട്ടില്‍’ മാറ്റമൊന്നും ഇല്ലായിരുന്നു.

ഈ വര്‍ഷാന്ത്യത്തോടെ മൊബൈല്‍ഫോണുകള്‍ മനുഷ്യനെ കടത്തി വെട്ടും !!!

2014 അവസാനത്തോടെ ഭൂമിയില്‍ ജനസംഖ്യയെക്കാള്‍ കൂടുതല്‍ മൊബൈല്‍ഫോണുകള്‍ ആകുമെന്ന് കണക്കുകള്‍ .