Narmam10 years ago
SMS (എസ്. എം. എസ്.)
വാട്ടര്‍ഫാള്‍ ലൈഫ്സൈക്കിള്‍ മോഡലിന്റെ വിവിധ തലങ്ങള്‍ നോട്ടുകളായി അവന്റെ കണ്ണുകള്‍ക്ക് താരാട്ട് പാടി കൊണ്ടിരുന്നു. പെട്ടെന്ന് ബെഞ്ചിന് ഒരു വിറയല്‍ - 1 Message Recieved. അവന്റെ കണ്ണുകള്‍ L.C.D ഡിസ്പ്ലേ പോലെ തിളങ്ങി. ടീച്ചര്‍...