രണ്ടു ദിവസമായി ഒരു മാരക തള്ള് ഇറങ്ങിയിട്ടുണ്ട് : ഡൽഹിയിൽ ഞങ്ങൾ എട്ടു ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ പണം കൊടുത്തു. കേരളത്തിൽ 5 പ്ലാന്റിന്
ഹസ്തിനപുരിയിലെ രാജാവ് ധൃതരാഷ്ട്രരുടെ പുത്രന്മാരായ കൗരവ സഹോദരന്മാരും അദ്ദേഹത്തിന്റെ അനുജൻ പാണ്ഡുവിന്റെ പുത്രന്മാരായ പാണ്ഡവ സഹോദരൻമാരും
നമുക്കറിയാം സിപിഎം എന്ന പാർട്ടിക്കും അതിന്റെ അണികൾക്കും വിമർശന സ്വഭാവം വളരെ കൂടുതലാണ്. ജനാധിപത്യത്തിൽ അത് സ്വാഭാവികവുമാണ്
ഇവന്മാരെ ഓർമ്മയുണ്ടോ? രണ്ടു മലയാളി മൽസ്യ തൊഴിലാളികളെ നമ്മുടെ സ്വന്തം കടലിൽ വെച്ച് വെടി വെച്ചു കൊന്ന ഇറ്റാലിയൻ നാവികർ.അന്ന് കേരള പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. കേസ് നടന്നു കൊണ്ടിരുന്നപ്പോൾ
സന്ധ്യയായി ഉഷസായി ഇരുപത്തൊന്നാം ദിവസം. ലോകം കണ്ട ഏറ്റവും വലിയ കൊള്ളക്കാരൻ പതിവുപോലെ തന്റെ ജനങ്ങളെ കൊള്ളയടിച്ചു.എതിർക്കാൻ ആരുണ്ടെടാ എന്നാണ് ആ തസ്ക്കരന്റെ ചോദ്യം.ഒരു മഹാമാരിയിൽ മുച്ചൂടും
വെടക്കാക്കി തനിക്കാക്കാം എന്ന്, പറഞ്ഞ് മാത്രം കേട്ടിട്ടുള്ളവർ കൂടുതൽ മനസ്സിലാക്കണമെങ്കിൽ ഇന്ത്യൻ ടെലികോം മേഖല ഒന്ന് പരിശോധിച്ചാൽ മാത്രം മതിയാകും. ആസ്തി കൊണ്ടും, വലിപ്പം കൊണ്ടും, വ്യാപനം കൊണ്ടും ഇന്ത്യൻ
പെട്രോളിനും ഡീസലിനും ഏറ്റവും ഉയർന്ന വിലയുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തെമ്പാടും വിലയിടിയുകയാണ്. ഇന്ത്യാ സർക്കാരാവട്ടെ നികുതി വർദ്ധിപ്പിച്ച് വില ഉയർത്തി നിർത്താനുള്ള തത്രപ്പാടിലാണ്.
ഒന്നോ രണ്ടോ ലക്ഷം രൂപ ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നാല്‍ അമ്പതും അറുപതും ലക്ഷമാക്കി വീടും സ്വത്തും ജപ്തി ചെയ്യുന്ന ബാങ്കുകളാണ് നമ്മുടെ നാട്ടിലുള്ളത്. അതിന് അവരെ പ്രാപ്തരാക്കാന്‍ സര്‍ഫാസി നിയമവുമുണ്ട്
കാത്തിരുന്നു കാത്തിരുന്നു അദ്ദേഹം ഇന്നലെ രാവിലെ ടീവിയിൽ വന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ ഇന്ത്യ മഹാരാജ്യത്തെ ഒരു പൗരൻ എന്ന നിലയിൽ മനസ്സിലുണ്ടായിരുന്ന ചില ചോദ്യങ്ങളും അതേ രാജ്യത്തെ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന നിലയിൽ...
Shibu Gopalakrishnan നമ്മുടെ കൈയിലുള്ള പണം കള്ളപ്പണമല്ല എന്നു തെളിയിക്കേണ്ടുന്ന ബാധ്യത ഒരു ദിവസം രാത്രിയിൽ ടിവി കണ്ടുകൊണ്ടിരിക്കെ ഇടിത്തീപോലെ നമ്മുടെ തലയിൽ വന്നുപതിക്കുന്നു. അതിനു ബാങ്കുകളുടെയെല്ലാം മുന്നിൽ അടുത്തദിവസത്തെ വെയിലുമുതൽ നമ്മൾ ചെന്നു ക്യൂ...