വോട്ടിംഗ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കിയതിനു പിന്നാലെയാണ് പെറ്റി നിയമവും പ്രാബല്യത്തില്‍ വരുന്നത്.
സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച വിദേശകാര്യ മന്ത്രിമാരില്‍ ഒരാളായിരുന്നു സുഷമ സ്വരാജ്
ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ സര്‍വീസിന്റെ വിശേഷങ്ങള്‍.
പലസ്തീന്- ഇസ്രായേല്‍ എന്നാ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്നാ റെക്കോര്‍ഡ് മോഡിക്ക് സ്വന്തമാകാന്‍ ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്.
ഇനി കുറച്ചു ദിവസം ഇവിടെ കാണുമല്ലോ എന്ന് കരുതി സമാധാനിച്ച നമ്മളെ ഞെട്ടിച്ചു കൊണ്ട് മോഡി അടുത്ത ടൂര്‍ പ്ലാന്‍ ചെയ്തു കഴിഞ്ഞു
ഒരു വര്‍ഷത്തെ മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണു മാര്‍ക്ക് ഇട്ടിരിക്കുന്നത്.
എണ്ണവില ഉയര്‍ന്നതാണ് ഇപ്പോഴത്തെ വില വര്‍ദ്ധനയ്ക്ക് കാരണമായി എണ്ണക്കമ്പനികള്‍ പറയുന്നത്.
അമിത് കതാരി എന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് സണ്‍ഗ്ലാസ് ധരിച്ചെത്തി മോഡിയെ സ്വീകരിച്ചത്
നമ്മുടെ ഇന്ത്യ മഹാരാജ്യത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന രാഷ്ട്രീയ നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി ഒന്നുമല്ല
സര്‍ദാര്‍ജി ഫലിതങ്ങലെ കടത്തി വെട്ടി കൊണ്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും മറ്റും ഇപ്പോള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്നത് നമ്മുടെ വിദ്യാഭ്യാസമന്ത്രി അബ്ദു റബ്ബിന്റെ ചിറകൊടിഞ്ഞ തമാശകള്‍ ആണ്.