Entertainment10 months ago
കോവിഡ് പ്രതിസന്ധിയും ജീവിതവും നിങ്ങൾ കാണാതെ പോകരുത്
“സിനിമയൊരു അതിജീവനമായി സ്വീകരിച്ച യുസഫ് മൊഹമ്മദ് എന്ന ഒറ്റപ്പാലംകാരൻ മികച്ചൊരു സംവിധായകനും തിരക്കഥാകൃത്തും ആണ് . 2015 -ൽ ‘രാഗ് രംഗീല’ എന്നൊരു സിനിമ സംവിധാനം ചെയ്ത യുസഫ് സാമൂഹിക പ്രതിബദ്ധതയുള്ള ഷോർട്ട് ഫിലിമുകളും അണിയിച്ചൊരുക്കിയിട്ടുണ്ട്....