Home Tags Mohanan vaidyan

Tag: mohanan vaidyan

നിങ്ങളുടെ വാഹനം ചീത്തയാകുമ്പോൾ മെക്കാനിക്കിനെ സമീപിക്കുമോ ജ്യോത്സ്യനെ സമീപിക്കുമോ ? പിന്നെന്തിനാണ് ആരോഗ്യകാര്യങ്ങളിൽ മോഹനനെയും വടക്കാഞ്ചേരിയെയും സമീപിക്കുന്നത് ?

0
നിങ്ങൾ അത്യാവശ്യം ജ്യോതിഷ വിശ്വാസവും, ദൈവ വിശ്വാസവും ഉള്ള ആളാണ് എന്ന് കരുതുക. നിങ്ങളുടെ വണ്ടിക്ക് ഒര് തകരാർ വന്നാൽ നിങ്ങൾ ജ്യോതിഷിയുടെ അടുത്ത് പോകുമോ, അതോ മെക്കാനിക്കിന്റെ അടുത്ത് പോകുമോ.

പാഷണത്തിൽ കൃമികളായ ആ രണ്ട് മുറിവൈദ്യന്മാരെക്കാൾ എന്നെ അത്ഭുതപ്പെടുത്തിയത് ഇവന്മാരുടെ ‘ഹിമാലയൻ വിഡ്ഢിത്തങ്ങൾക്ക് ‘ കയ്യടക്കുന്നവരെയാണ്

സംസ്ഥാനം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവരുന്ന സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ മോഹനൻ വൈദ്യരുടെയും, ജേക്കബ് വടക്കാഞ്ചേരിയുടെയും വിഷംതീണ്ടുന്ന വിഡ്ഢിത്ത പ്രസ്താവനകളിലൂടെയും, പ്രചാരണങ്ങളിലൂടെയും ഒന്നു കടന്നുപോയി.

വ്യാജനെതിരെ ഇതുവരെ വന്ന വെളിപ്പെടുത്തലുകൾ

0
1. നന്ദു മഹാദേവ - കാലിലെ കാൻസർ. മറ്റ്‌ എവിടെയെങ്കിലും ചികിൽസിക്കുന്നതിനു മുൻപ്‌ വ്യാജന്റെ അടുത്തുപോയി. വ്യാജന്റെ കണ്ടെത്തൽ - കാൻസർ വന്നതിനു കാരണം സ്വയം ഭോഗം. മൂന്ന് മാസത്തെ തട്ടിപ്പിനു 30,000

വ്യാജ വൈദ്യന്‍ മോഹനന്‍ നായരുടെ വിചിത്ര ചികിത്സാ രീതികള്‍ കണ്ടു നോക്കൂ

0
അശാസ്ത്രീയ ചികിത്സയിലൂടെ ആളെ കൊല്ലുന്ന വ്യാജ വൈദ്യന്‍ മോഹനന്‍ നായരുടെ വിചിത്ര ചികിത്സാ രീതികള്‍ കണ്ടു നോക്കൂ. മിക്ക രോഗങ്ങളും ഒറ്റമൂലികള്‍ കൊണ്ട് ഭേദമാക്കുന്ന ലോകത്തിലെ ഏക വൈദ്യന്റെ മരുന്നുകളുടെ പേരു കേട്ടാല്‍ സാമാന്യ ബോധമുള്ള മനുഷ്യര്‍ ചിരിച്ച് പോവും

ഒതളങ്ങ കുത്തിയാൽ സപ്പോട്ട മുളക്കുമൊ?

0
ഒരിടത്തൊരിടത്തു ഒരു കർഷക കുടുംബം ഉണ്ടായിരുന്നു. ആ വീട്ടിലെ ഒരമ്മായി സ്വത്തു മൊത്തം തനിക്ക് സ്വന്തം ആക്കണം എന്ന ലാക്കോടെ ഒരു ഒതളങ്ങ പറമ്പിൽ നട്ടു.  ആ വീട്ടിൽ ആരും സപ്പോട്ട കണ്ടിട്ടുണ്ടായിരുന്നില്ല

ഏത് കല്ലും എടുത്തുകൊടുക്കപ്പെടും കല്ല് അമ്മാവന്റെ ഒരു വീക്ക്നെസാണ്

0
ഏത് കല്ലും എടുത്തുകൊടുക്കപ്പെടും...പിത്താശയമാണ് സ്പെഷ്യലൈസേഷൻ.. കല്ല് അമ്മാവന്റെ ഒരു വീക്ക്നെസാണ്

മോഹനൻ അന്നും ഇന്നും

0
വൈദ്യശാസ്ത്രത്തെ കുറിച്ച് ഒരു ചുക്കും അറിയാതെ അനധികൃതമായി വ്യാജ ചികിത്സ നടത്തി രോഗികളുടെ ആരോഗ്യത്തെ അവതാളത്തിലാക്കുന്ന മോഹനൻ ഇതിനോടകം മാധ്യമങ്ങളിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു.

ഉഡായിപ്പ് വൈദ്യൻ ആയ സാക്ഷാൽ മോഹനേട്ടന്റെ കാൻസർ ചികിത്സ

0
തന്റെ പിതാവിന് തൊണ്ടയിൽ നിന്നും ആമാശയത്തിലേക്കു ആഹാരം എത്തിക്കുന്ന esophagus..ൽ കാൻസർ ആണ് എന്നറിഞ്ഞപ്പോൾ ഏതൊരാളെയും പോലെ പ്രവാസിയായ ആ ചെറുപ്പക്കാരനും പതറി പ്പോയി.