Home Tags MOHANAN VAIDYAR

Tag: MOHANAN VAIDYAR

കപടവൈദ്യൻ മോഹനൻ വൈദ്യരുടെ ചികിൽസയ്ക്ക് ഇരയായ റീന മനോഹർ നിര്യാതയായി

0
നമ്മളാരും അത്ര വേഗം മറക്കുവാൻ ഇടയില്ലാത്ത ഒരു വ്യക്തിയാണ് റീന. റീന മനോഹറിന്റെ കരളിൽ കാൻസർ ബാധിച്ചു. തുടർന്ന് മോഹനൻ വൈദ്യരുടെ അടുത്ത് ലിവർ കാൻസർ ചികിത്സക്കായി പോയി. ഏതാനും നാളുകൾക്ക് ശേഷം തന്റെ രോഗം പൂർണമായും മാറി എന്ന് ഈ പാവം സ്ത്രീയെ മോഹനൻ വൈദ്യർ വിശ്വസിക്കുകയും

ശ്ശൊ കഷ്ടമായി കൃപാസനം കൊറോണ കാരണം അടച്ചുപൂട്ടിയത്രേ, കൊറോണയെ ചെറുക്കാൻ ആകെയൊരു പ്രതീക്ഷയായിരുന്നു

0
ഇത് ശരിയാണെങ്കിൽ സർക്കാർ വലിയ അനീതിയാണ് ചൈതിരിക്കുന്നത്. നിപ്പ, കൊറോണ, പക്ഷിപ്പനി, സദാപനി, കൈ ഉള്ക്ക്, കാൽ ഉളുക്ക്, അപസ്മാരം അങ്ങിനെ സർവ്വവിധ മാരണങ്ങൾക്കുമുള്ള അതിപ്രധാന

“കൊണം ചെയ്‌താൽ കൊടം കൂലി” കിട്ടുന്ന നാട്ടിൽ ആളെകൊല്ലുന്ന വ്യാജന്മാർ രക്ഷപെടുന്നതിങ്ങനെ

0
"കൊണം ചെയ്‌താൽ കൊടം കൂലി" കിട്ടുന്ന നാട്ടിൽ ആളെകൊല്ലുന്ന വ്യാജന്മാർ രക്ഷപെടുന്നതിങ്ങനെ.. നന്മ മരങ്ങളും, ചില്ലകളുമൊക്കെ അറിയണം ഇത്..,

പിണറായിയെ പോലൊരാൾ വ്യാജ വൈദ്യനായ മോഹനൻ നായരെ വെള്ളപൂശരുത്

0
മുഖ്യമന്ത്രി പിണറായി വിജയൻ നാട്ടുവൈദ്യന്മാരെ ഒന്നും അടച്ചാക്ഷേപിക്കരുതെന്ന് നടത്തിയ പ്രസ്താവനയെകുറിച്ചാണീ കുറിപ്പ്.

സിനിമയിൽ ജഗതി അഭിനയിച്ചിട്ടുള്ള വഴിയിലെ മരുന്ന് കച്ചവടക്കാരൻറെ വായാടിത്തരവും തൊലിക്കട്ടിയും മാത്രമാണ് മോഹനന് ഉള്ളത്

0
ചന്ദ്രയാൻ പരാജയപ്പെട്ട കാര്യം ചർച്ച ചെയ്യാൻ ഐ.എസ്.ആർ.ഒ. ഡയറക്ടറേയും ഒപ്പം സംസാരിക്കാൻ അമ്പലത്തിലെ വെടിക്കെട്ട് ഉണ്ടാക്കുന്ന പപ്പു അണ്ണനേം ദീപാവലിയ്ക്ക് റോക്കറ്റ് വിട്ട് പരിചയമുള്ള സ്‌കൂൾ കുട്ടികളെയും കൂടി ടെലിവിഷൻ ചാനലിൽ വിളിച്ചാലുള്ള അവസ്ഥ ആലോചിക്കുക

മോഹനൻവൈദ്യരെ ഇനിയും ട്രോളുന്നതിനോട്‌ യോജിപ്പില്ല

0
24 ന്യൂസിലെ ജനകീയ കോടതി രണ്ടാം ഭാഗം കണ്ടു. കണ്ട് കഴിഞ്ഞപ്പോൾ മോഹനൻ നായർ എന്ന വ്യക്തിയോട് തികച്ചും സഹതാപം തോന്നി.

നിങ്ങളുടെ കുഞ്ഞുങ്ങൾ നിങ്ങളുടേതല്ലാ, അത് സ്റ്റേറ്റിന്റേതാണ് !

0
നിങ്ങളുടെ കുഞ്ഞുങ്ങൾ, നിങ്ങളുടേതല്ലാ എന്ന സത്യം. അത് സ്റ്റേറ്റിന്റേതാണ്. നിങ്ങളൊരു കെയർ ടേക്കർ മാത്രമാണ്. നിങ്ങളുടെ സംരക്ഷണയിലുള്ള കുഞ്ഞിനെന്ത് സംഭവിച്ചാലും നിങ്ങളതിന് ഉത്തരവാദിയുമാണ്.. ശിക്ഷാർഹനുമാണ്

വ്യാജനെതിരെ ഇതുവരെ വന്ന വെളിപ്പെടുത്തലുകൾ

0
1. നന്ദു മഹാദേവ - കാലിലെ കാൻസർ. മറ്റ്‌ എവിടെയെങ്കിലും ചികിൽസിക്കുന്നതിനു മുൻപ്‌ വ്യാജന്റെ അടുത്തുപോയി. വ്യാജന്റെ കണ്ടെത്തൽ - കാൻസർ വന്നതിനു കാരണം സ്വയം ഭോഗം. മൂന്ന് മാസത്തെ തട്ടിപ്പിനു 30,000

എന്റെ ഇക്കാക്ക പാൻക്രിയാസ് കാൻസർ ബാധിച്ചാണ് മരിച്ചത്, അല്ല മോഹനൻ വൈദ്യൻ എന്ന കൊലയാളി കൊന്നതാണ്

0
എന്റെ ഇക്കാക്ക മരിച്ചത് പാൻക്രിയാസ് കാൻസർ ബാധിച്ചാണ്. മരിച്ചതല്ല, മോഹനൻ എന്ന കൊലയാളി കൊന്നതാണ്. എന്റെ അക്കുക്കാക്കയും മോഹനൻ വൈദ്യരുടെ വ്യാജചികിത്സയുടെ ഇരയാണ്.

സ്വയംഭോഗം ചെയ്തത് കൊണ്ടാണത്രേ ക്യാൻസർ വന്നത് ,ഒരു വഷളൻ ചിരിയോടെ എന്നെ നോക്കി മോഹനൻ വൈദ്യൻ പറഞ്ഞു

0
അന്ന് ഈ ബഹുമാനപ്പെട്ട വൈദ്യരുടെ അച്ഛൻ സ്വയംഭോഗം ചെയ്തിരുന്നെങ്കിൽ ഇദ്ദേഹത്തിനെ നമ്മൾ മലയാളികൾ സഹിക്കേണ്ടി വരില്ലായിരുന്നു !!

കാൻസറെന്ന രോഗമില്ല, കൊഴുപ്പടിഞ്ഞതാണെന്ന് തെറ്റിദ്ധരിപ്പിച്ച് മോഹനൻ വൈദ്യർ ഇരുപത്തെട്ടുകാരനെയും മരണത്തിലേക്ക് തള്ളിവിട്ടു

0
കണ്ണൂരിൽ ഒരു 28 കാരൻ കൂടി മരിച്ചിരിക്കുന്നു. റിവിൻ ജാസെന്ന ആ ഹതഭാഗ്യന്റെ ഖബറടക്കം നാളെയേ ഉള്ളൂ. എത്രയെഴുതിയാലും മോഹനന്റെ കയ്യിലൂടെ മരണത്തിലേക്ക് നടന്നു പോയവരുടെ എണ്ണമിങ്ങനെ കൂടുന്നത് എത്ര സങ്കടകരമാണ്.

എന്തുകൊണ്ടാണ് മോഹനനും വടക്കാഞ്ചേരിയും പോലെ പത്താംക്ലാസ്സ്‌ പാസ്സാകാത്തവർക്ക് ചികിൽസിച്ചു കൊല്ലാൻ രോഗികളെ കിട്ടുന്നത്?

0
എന്തുകൊണ്ടാണ് മോഹനനും വടക്കാഞ്ചേരിയും പോലുള്ള പത്താം ക്ലാസ്സ്‌ പോലും പാസ്സാകാത്തവർക്ക് ചികിൽസിച്ചു കൊല്ലാൻ രോഗികളെ കിട്ടുന്നത്?

മോഹനൻവൈദ്യർ ചികിത്സിച്ചു വിട്ട ഹൃദ്രോഗി ഗൾഫിലെത്തി നാലാംദിനം അറ്റാക് വന്നു മരിച്ചു

0
മോഹനൻ വൈദ്യർക്ക് ഒരുപാട് ആരാധകർ ഉണ്ട്.... പല അസുഖങ്ങളും അദ്ദേഹത്തിന്റെ ചികിത്സ കൊണ്ട് മാറിയതായി അവകാശപ്പെടുന്നവരും ഉണ്ട്.... എൻറെ ചില സുഹൃത്തുക്കളും ആ കൂട്ടത്തിൽ ഉണ്ട്

വ്യാജ വൈദ്യന്‍ മോഹനന്‍ നായരുടെ വിചിത്ര ചികിത്സാ രീതികള്‍ കണ്ടു നോക്കൂ

0
അശാസ്ത്രീയ ചികിത്സയിലൂടെ ആളെ കൊല്ലുന്ന വ്യാജ വൈദ്യന്‍ മോഹനന്‍ നായരുടെ വിചിത്ര ചികിത്സാ രീതികള്‍ കണ്ടു നോക്കൂ. മിക്ക രോഗങ്ങളും ഒറ്റമൂലികള്‍ കൊണ്ട് ഭേദമാക്കുന്ന ലോകത്തിലെ ഏക വൈദ്യന്റെ മരുന്നുകളുടെ പേരു കേട്ടാല്‍ സാമാന്യ ബോധമുള്ള മനുഷ്യര്‍ ചിരിച്ച് പോവും

മോഹനൻ വൈദ്യൻ ചികിത്സിച്ചു കൊന്ന കാൻസർ രോഗിയുടെ ബന്ധുവിന്റെ കുറിപ്പ്

0
ഭാര്യയുടെ ബന്ധത്തിലുള്ള ഒരാൾ സുഖമില്ലാതെ കിടക്കുന്നുണ്ടെന്നറിഞ്ഞു സന്ദർശിക്കാൻ പോയിരുന്നു. ആൾ ബിസിനെസ്സുകാരനാണ്. തുള്ളിച്ചാടി ഒച്ചയിട്ടു നടക്കുന്ന പ്രകൃതം. എപ്പോൾ കണ്ടാലും പിടിച്ചിരുത്തി കുശലാന്വേഷണങ്ങൾ നടത്തുന്നയാൾ

ഏത് കല്ലും എടുത്തുകൊടുക്കപ്പെടും കല്ല് അമ്മാവന്റെ ഒരു വീക്ക്നെസാണ്

0
ഏത് കല്ലും എടുത്തുകൊടുക്കപ്പെടും...പിത്താശയമാണ് സ്പെഷ്യലൈസേഷൻ.. കല്ല് അമ്മാവന്റെ ഒരു വീക്ക്നെസാണ്

അവസാന നാളുകളിൽ അത്ഭുതപ്രവർത്തകനായ സത്യസായിബാബയുടെ കാര്യത്തിൽ രണ്ട് അത്ഭുതങ്ങൾ സംഭവിച്ചു

0
വേദവാക്യം: യഥാർത്ഥ ഒറ്റമൂലി, ശരിയായ അറിവും ശരിയല്ലാത്തത് തിരിച്ചറിയാനുള്ള വക തിരിവുമാണ്.

മോഹനനെ പോലുള്ള വ്യാജവൈദ്യന്മാരിൽ നിന്നും രക്ഷനേടാൻ എന്തൊക്കെ അറിഞ്ഞിരിയ്ക്കണം

0
മോഹനൻ എന്ന വ്യാജവൈദ്യൻ ഏറ്റവുമൊടുവിൽ ഒരു കുഞ്ഞിനെയാണ് ചികിത്സിച്ചു കൊന്നിരിക്കുന്നത് .കൃത്യമായ ഭക്ഷണക്രമത്തിലൂടെയും മരുന്നുകളിലൂടെയും നിയന്ത്രിച്ച് ഒരു പരിധി വരെ മുന്നോട്ട് പോകാമായിരുന്ന ജനിതക രോഗമായിരുന്നു ( Included Under Inborn errors of Metabolism ) കുഞ്ഞിന്. ഏകദേശം ഒരു വർഷത്തോളം കാര്യമായ പ്രശ്നങ്ങളില്ലാതെ മുൻപോട്ട് പോയിരുന്നതുമാണ്.

പൊതുജനാരോഗ്യത്തെ മുൻ നിർത്തി മോഹനനെതിരെ സർക്കാർ നടപടിയെടുക്കണം

0
ചേർത്തലയിലെ മോഹനനുമായി അവതാരകൻ അരുൺ കുമാർ 24 ന്യൂസിൽ 24/8/19 ന് വൈകുന്നേരം 4:18ന് നടത്തിയ സംഭാഷണത്തിൽ നിന്ന്

മോഹനന്റേത് കേരളത്തിൻ്റെ പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന രീതിയിലുള്ള പ്രചരണങ്ങൾ

0
നോക്കുമ്പോൾ അസൂയാവഹമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നത് നമുക്കേവർക്കും അഭിമാനിക്കാവുന്ന നേട്ടമാണല്ലോ.

പ്രമുഖ വ്യാജ വൈദ്യൻ ചികിൽസ നടത്തുന്നതിനു മുൻപ് വെള്ളപ്പേപ്പറിൽ എഴുതി ഒപ്പിട്ട് വാങ്ങുമത്രേ

0
" എനിക്ക് മറ്റ് വൈദ്യശാസ്ത്രങ്ങളിലൊന്നും വിശ്വാസമില്ല. വൈദ്യരുടെ അടുത്ത് ചികിൽസ നടത്താൻ എനിക്ക് പൂർണ സമ്മതമാണ്. ചികിൽസയിൽ പിഴവ് വരുന്നതിന് വൈദ്യർ ഉത്തരവാദി ആയിരിക്കുന്നതല്ല "

ആരോഗ്യത്തെക്കുറിച്ച്‌ അഞ്ച് പൈസയുടെ അറിവില്ലാത്ത ഒരാൾക്ക് അന്യരെ ചികിത്സിച്ചു കൊല്ലാൻ ബുദ്ധിമുട്ടുണ്ടാവില്ല

0
നാലര വർഷത്തെ എം.ബി.ബി.എസ്സും ഹൗസ്‌ സർജൻസിയും പി.ജി പഠിക്കാനെടുത്ത ഒരു വർഷവും പി.ജി ചെയ്ത മൂന്ന് വർഷവും വിവിധ ആശുപത്രികളിൽ ജോലി ചെയ്ത സമയവുമടക്കം പതിമൂന്ന് വർഷമായി ഞാൻ മെഡിക്കൽ ഫീൽഡുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്നു.

ഉഡായിപ്പ് വൈദ്യൻ ആയ സാക്ഷാൽ മോഹനേട്ടന്റെ കാൻസർ ചികിത്സ

0
തന്റെ പിതാവിന് തൊണ്ടയിൽ നിന്നും ആമാശയത്തിലേക്കു ആഹാരം എത്തിക്കുന്ന esophagus..ൽ കാൻസർ ആണ് എന്നറിഞ്ഞപ്പോൾ ഏതൊരാളെയും പോലെ പ്രവാസിയായ ആ ചെറുപ്പക്കാരനും പതറി പ്പോയി.

മോഹനന്‍ വൈദ്യര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡോക്ടര്‍

0
പ്രമുഖ പാരമ്പര്യ ചികിത്സകന്‍ മോഹനന്‍ വൈദ്യര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു എത്തിക്കല്‍ മെഡിക്കല്‍ ഫോറം അംഗമായ ഡോക്ടര്‍ രംഗത്ത്.

എന്താണ് ക്യാന്‍സര്‍ ? : മോഹനന്‍ വൈദ്യര്‍ ചോദിക്കുന്നു.!

0
മലയാളിയായ മോഹനന്‍ വൈദ്യരാണ് ഈ ചോദ്യം ചോദിക്കുന്നത്...അദ്ദേഹത്തിന് പറയാന്‍ ഉള്ളത് അറിയാന്‍ വീഡിയോ കാണുക