Home Tags Mohanlal

Tag: mohanlal

മഞ്ഞിൽ വിരിഞ്ഞപൂക്കളിലെ വില്ലൻ കാണുന്ന വിഡിയോ ഗാനം ഏതെന്നു മനസിലായോ ?

0
Boney M. ന്‍റെ 1978ല്‍ പുറത്തിറങ്ങിയ “Rasputin” എന്ന ഗാനം കേരളത്തില്‍ എത്രത്തോളം ഹിറ്റായി മാറി എന്നറിയാന്‍ 1980 ഡിസംബറില്‍ റിലീസായ

മുമ്പത്തെ സീസണുകൾ വച്ചുനോക്കിയാൽ ബിഗ് ബോസ്- 3 യിൽ ബോധമുള്ള മത്സരാർത്ഥികൾ ആണ്

0
ബിഗ് ബോസ് സീസൺ 1,ബിഗ് ബോസ് സീസൺ 2, മുമ്പത്തെ രണ്ടു സീസണിൽ വച്ച് കമ്പയർ ചെയ്യുകയാണെങ്കിൽ മൂന്നാമത്തെ ഈ സീസൺ സാമാന്യം കുറച്ചു നല്ല ബോധമുള്ള മത്സരാർഥികളാണുള്ളത്

മലയാള ചലച്ചിത്രങ്ങളിലെ ഏറ്റവും അപകടകാരികളായ കഥാപാത്രങ്ങളുടെ കൂട്ടത്തിൽ ജയരാജനും

0
ഇഴയടുപ്പമുള്ള ശക്തമായ തിരക്കഥകൾ രചിക്കാൻ എം. ടി. യോളം തന്നെ പ്രാഗത്ഭ്യമുള്ള മറ്റൊരു ചലച്ചിത്രകാരൻ എന്റെയഭിപ്രായത്തിൽ കെ. ജി. ജോർജ്ജാണ്. പത്മരാജന്റെ മനോഹരമായ

“ആരുടെ പാപമാണ് ഒരിക്കലും കിട്ടാത്ത ഒരു മകനെ ഒരച്ഛന് നൽകിയത് ?”

0
Pierre Assouline-ന്റെ കഥയെ അടിസ്ഥാനമാക്കി രഘുനാഥ് പലേരിയും ഷാജി. എൻ. കരുണും ചേർന്നെഴുതിയ തിരക്കഥയിൽ ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഇന്തോ- ഫ്രഞ്ച് മനശ്ശാസ്ത്ര സിനിമയാണ് വാനപ്രസ്ഥം (1999). മോഹൻലാലും (കുഞ്ഞുട്ടനാശാൻ)

ലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും അഭിനയിച്ച ഞാൻ ടിനിക്കൊപ്പം അഭിനയിക്കാനോ ? പറ്റില്ലായിരുന്നു !

0
പ്രിയാമണിയുടെ ഒരു അഭിമുഖമാണ് ഇപ്പോൾ തരംഗം ആയിരിക്കുന്നത്. ടിനി ടോമിന് ഒപ്പം അഭിനയിക്കാൻ തനിക്ക് സമ്മതമല്ല എന്ന് പ്രിയാമണി പറഞ്ഞ അഭിപ്രായമാണ് വിഷയം

കൈവിരലിന്റെ ആ മായാജാലം അയാൾ എവിടെനിന്നു പഠിച്ചു ?

0
പണ്ട് AXN എന്ന ചാനലിലെ സിറിൾസ് സിംപ്ലി മാജിക് എന്ന പരിപാടിയിലെ അവതാരകൻ പറഞ്ഞ ഒരു കാര്യമുണ്ട്, ഒരു മായാജാലക്കാരന് ഏറ്റവുമധികം വേണ്ടത് തൻറെ മാജിക് അവതരിപ്പിക്കാനായി

ആടുതോമയുടെ റെയ്ബാൻ ഗ്ലാസും മഹേഷിന്റെ ചെരുപ്പും

0
തോമ മുണ്ടും പറിച്ച് സിനിമയിലേക്ക് വന്ന കാലത്ത് ജെൻഡർ, മാസ്കുലിനിറ്റി വായനകൾ ഒന്നും കേരളത്തിലെ സാമൂഹിക

ഡോ: സണ്ണിയുടെ സഞ്ചാരങ്ങൾ..ഒരു “മണിച്ചിത്രത്താഴ് ” അപാരത

0
ഞാൻ കരുതിയതിലും വളരെ മുമ്പ് തന്നെ വേദനിപ്പിക്കുന്ന പല കാര്യങ്ങളും നമ്മളിപ്പോൾ അറിയാൻ തുടങ്ങുകയാണ്. അങ്ങേയറ്റം ക്ഷമയോടെ നിങ്ങളിത് കേൾക്കണം

ആരാണ് ശരിക്കും ബറോസ് ? എന്താണ് ആ കഥ ?

0
Barroz സിനിമയും, ഒരു മലയാളി സിനിമ ആരാധകന്റെ പ്രതീക്ഷകളുമാണ് ഞാൻ പറയാൻ പോകുന്നത്. തുടർന്നുള്ള എഴുത്തിനു സിനിമയിലെ കഥയുടെ പശ്ചാത്തലം അറിയാത്തവർക്ക് മനസിലാക്കാൻ വേണ്ടി അവിടുന്ന് തുടങ്ങാം.

നന്ദഗോപനെ ഇത്ര തന്മയത്വത്തോടെ അവതരിപ്പിക്കാൻ മോഹൻലാലിന് സാധിച്ചതെങ്ങനെ ?

0
സിനിമയിൽ പ്രത്യേകതകൾ/വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നടീനടന്മാർ പല തയ്യാറെടുപ്പുകളും നടത്താറുണ്ട്

അന്ന് ഹോളിവുഡിൽ പോലും അപൂർവ്വമായിരുന്ന ത്രീഡി മലയാളത്തിൽ ഇറക്കിയ സൂപ്പർ ടെക്‌നീഷ്യൻ

0
ബാറോസ് എന്ന മോഹൻലാൽ, ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ ചടങ്ങിന്റെ വേദി. മലയാള സിനിമയിലെ ലെജൻഡസ് അങ്ങെനെ നിരന്നു നിൽക്കുമ്പോൾ അതിന്റെ ഇടയിൽ അലക്ഷ്യമായി മടക്കിവച്ച കോളറുള്ള

അഗ്ലി ഫേസുള്ള നിങ്ങളെ ആളുകൾക്കെങ്ങനെ ഇഷ്ടമായെന്ന ചോദ്യത്തിനു മോഹൻലാൽ കൊടുത്ത ഉത്തരം

0
അല്ലെങ്കിൽ തന്നെ ഒന്ന് പുറത്ത് പോവണമെങ്കിൽ അര മണിക്കൂർ മേക്കപ്പ് നിർബന്ധമായ തന്റെ കൂട്ടുകാരി ഇന്ന് പക്ഷേ ഒരു മണിക്കൂർ ആയിട്ടും മേക്കപ്പ് കഴിയാത്തപ്പോ ദേഷ്യം വന്ന റൂംമേറ്റ് അവളോട് കാരണമന്വേഷിച്ചു."എടി

ബാറോസിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന് ജിജോ പുന്നൂസ് എന്ന പ്രതിഭാധനന്റെ തിരിച്ചുവരവാണ്

0
മലയാള സിനിമപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബാറോസ്. ജിജോ പുന്നൂസ് എന്ന ഇന്ത്യൻ സിനിമ കണ്ടിട്ടുള്ള ഏറ്റവും മികച്ച പ്രതിഭാധനന്റെ തിരിച്ചുവരവാണ്

ലോകമെമ്പാടും പരന്നു കിടക്കുന്ന, ഗാമയുടെ നിധിയുടെ കാവൽക്കാരൻ – “ബാറോസ് “

0
ക്യാമറക്കു മുന്നിൽ, മലയാള സിനിമയിലെ "നിധി ഒളിയിരിക്കുന്ന ദ്വീപ് തേടി നാൽപതു വര്ഷം മുൻപ് തുടങ്ങിയ യാത്രയിൽ, കലങ്ങി കറുത്ത കടലിൽ വെച്ചു കണ്ടു മുട്ടിയവർ

മോഡൽ സ്കൂൾ 10 E യിലെ ലാലുവും 9 H ലെ വേണുവും

0
പ്രശസ്ത ഗായകൻ ജി വേണുഗോപാൽ മലയാളത്തിന്റെ അഭിമാനമായ മോഹൻലാലിൻറെ വീട് സന്ദർശിച്ചപ്പോൾ ഉണ്ടായ അനുഭവമാണ്

തെലുങ്കിൽ ഒരു ബാഹുബലി ഉണ്ടാക്കാൻ സാധിക്കുമെങ്കിൽ മലയാളത്തിൽ എന്ത് കൊണ്ട് സാധിക്കില്ല ?

0
എവിടെയോ പ്രിയദർശൻ പറഞ്ഞതായി ഓർക്കുന്നു, തെലുങ്കിൽ ഒരു ബാഹുബലി ഉണ്ടാക്കാൻ സാധിക്കുമെങ്കിൽ മലയാളത്തിൽ എന്ത് കൊണ്ട് സാധിക്കില്ല എന്ന്. അന്ന് അതൊരു ഓവർ കോൺഫിഡന്റ്

ജയന്റെ പ്രിയപ്പെട്ട KRE 134 കാർ എങ്ങനെ ലാലിന്റെ പ്രജയിലും മമ്മൂട്ടിയുടെ 2030 ലെ സിനിമയിലും എത്തി ?

0
കുറച്ചു കാലത്തിന് ശേഷം മലയാളക്കരയെ ഒന്നടങ്കം അതീവ ദുഖത്തിൽ ആഴ്ത്തിയ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു ഗുരുതരമായ അവസ്ഥയിൽ ജയനെ ഹോസ്പിറ്റലിൽ കൊണ്ടുപോയത് ആ കാറിൽ ആയിരുന്നു.. ജയനെ കിടത്തിയിരുന്നത്

ലാലേട്ടൻ, മമ്മുക്ക മാസ്സ് സിനിമകളിൽ അവരുടെ അച്ഛനായി ജയൻ വന്നിരുന്നെങ്കിൽ …

0
ലാലേട്ടൻ, മമ്മുക്ക മാസ്സ് സിനിമകൾ കാണുമ്പോൾ തോന്നിയിട്ടുള്ള ഒരു കൗതുകം.മാസ്സ് പരിവേഷമുള്ള കഥാപാത്രം ആയി ഇവർ അഭിനയിക്കുമ്പോൾ ഇവരുടെ ശക്തനായ

ദുരന്തസ്‌മൃതിയാകുമെന്നറിയാതെ മനുസ്മൃതിയെടുത്തു കാച്ചിയ ലാലേട്ടനും കുളിരുകോരിയ ഫാനരൻമാരും

0
സ്ത്രീകളെ ഒന്ന് സുഖിപ്പിക്കാൻ ലാലേട്ടൻ women's day ൽ ഒരു പോസ്റ്റ് അങ്ങ് കാച്ചി..സംഭവം സംസ്കൃതം ഒക്കെ ആണ്.. ഫാനരൻമാർ കുളിര് കോരി !! മനുസ്മൃതി ആണ് എടുത്ത് കീച്ചിയത്..

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മനുസ്മൃതിയൊക്കെ ഉദ്ധരിക്കുന്നത് ഗതികേടാണ് ലാലേട്ടാ

0
സ്ത്രീ വിരുദ്ധത അറപ്പുള വാക്കുന്ന രീതിയിൽ നിറഞ്ഞു നിൽക്കുന്ന മനുസ്മൃതിയിലെ ശ്ലോകം തന്നെ ഉദ്ധരിച്ചു കൊണ്ട് വനിതാ ദിന ആശംസകൾ നേർന്ന മോഹൻലാൽ

അങ്ങനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യേണ്ട ഒരു വ്യക്തിയല്ല ആൻറണി പെരുമ്പാവൂർ

0
പലപ്പോഴും പലരും അണ്ടർ എസ്റ്റിമേറ്റ് ചെയ്യപ്പെടുന്ന ഒരു വ്യക്തിയാണ് ആൻറണി പെരുമ്പാവൂർ എന്ന് തോന്നിയിട്ടുണ്ട്. മോഹൻലാൽ എന്ന നടൻ 2010 നു ശേഷം ഇത്രയും വലിയ

ഒടിയനോടെ ആപ്പീസ് പൂട്ടിയെന്നു പറഞ്ഞവർ ജോർജ്ജ്‌കുട്ടിയെ ആഘോഷിക്കുന്നു

0
ദൃശ്യം 2 ലെ സ്റ്റേഷൻ സീനിൽ മകൾക്ക് അപസ്മാരമാണെന്ന് ജോർജൂട്ടി പറയുമ്പോൾ മോഹൻലാൽ എന്ന നടന്റെ മുഖത്ത് മിന്നി മറയുന്ന നിസ്സഹായ ഭാവങ്ങളുണ്ട്

എന്തുകൊണ്ട് ലൂസിഫർ ഒരു ജനപ്രിയ സിനിമ ആയി ?

0
ലൂസിഫറിനെ ഒരു ജനപ്രിയ സിനിമ ആക്കിയതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട് അതിലെ ഏതാനും മുഖ്യ കഥാപാത്രങ്ങളുടെ ബ്രില്യന്റ് കാസ്റ്റിങ്. കാസ്റ്റിങ്ങിലെ ഒരു ടീംവർക്കും ഇവിടെ വ്യക്തമാണ്,

‘ദൃശ്യം’ കണ്ടു ഒരു ചൈനീസ് സ്ത്രീ ആധി മൂത്ത് സീറ്റിൽ നിന്നിറങ്ങി ശ്വാസമടക്കിപ്പിടിച്ചു നിലത്തിരുന്നു

0
പതിനൊന്ന് കൊല്ലമാകുന്നു ചൈനയിൽ താമസമായിട്ട്. ആദ്യമായിട്ടാണ് നമ്മുടെ സ്വന്തം സിനിമയാണെന്ന് ചൈനക്കാരോട് നിശബ്ദം പറഞ്ഞ് സ്വയം തോളിൽ തട്ടി അഭിനന്ദിച്ച് കണ്ടോ കണ്ടോ

അത്രയ്ക്കും നിരീക്ഷണ പാടവമുള്ള ജോർജുകുട്ടി തൻറെ തൊട്ടടുത്ത് താമസിക്കുന്നവർ ആരെന്നു നിരീക്ഷിച്ചില്ല

0
സാറ് സംവിധാനം ചെയ്ത ദൃശ്യം 1, ദൃശ്യം 2 എന്നീ രണ്ടു സിനിമകളും എനിക്ക് ഒരുപാട് ഇഷ്ടപ്പെടുകയും ആ ഇഷ്ടങ്ങൾ സോഷ്യൽ മീഡിയയിലൂടെ പല സന്ദർഭങ്ങളിലും ഞാൻ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്

ആശയ്‌ക്കെന്താ ലാൽ ഫാൻസിനെ പേടിയാണോ ? ഇത് തമിഴ്‌നാടല്ലല്ലോ !

0
ലാൽ ഫാൻസിനെ പേടിച്ചു 'ഗീതാ പ്രഭാകർ' മുങ്ങി എന്ന രസകരമായ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പിന്നീട് ഗീത പ്രഭാകറെ തമിഴ്‌നാട്ടിൽ നിന്നും കണ്ടെത്തിയെന്നും

ക്ഷണിക്കപ്പെടാതെ വന്ന അതിഥിയും ജോർജ് കുട്ടിയെന്ന ക്ലാസിക് ക്രിമിനലും

0
Spoiler Alert:ദൃശ്യം 2 കാണാത്തവർ ഈ പോസ്റ്റ് വായിക്കരുത്..ചില പരാമർശങ്ങൾ നിങ്ങളുടെ കാഴ്ച്ചയെ അലോസരപ്പെടുത്തും. കുഴിവെട്ടുകാരൻ പത്രോസ് മരിച്ചു..ഒരുപാട് കാലമായി

ദൃശ്യം -2 നിങ്ങൾ ശ്രദ്ധിച്ചോ ? ഒരു വലിയ മിസ്റ്റേക്

0
ഇടുക്കിജില്ലയിൽ ഒരസ്ഥികൂടം കിട്ടിയാൽ അത് കോട്ടയം മെഡിക്കൽ കോളേജിൽ ആണ് കൊടുപോകുന്നതെന്നു മനസിലാക്കുന്ന ജോർജ് കുട്ടി അവിടത്തെ ഒരു സെക്യൂരിറ്റിക്കാരനെ സ്വാധീനിക്കുന്നു. ആ ഭാഗത്തു

യഥാർത്ഥ ജീവിതത്തിലും വക്കീലായ മായാദേവിയെ ഇനിയും നല്ല അവസരങ്ങൾ തേടി വരട്ടെ

0
സ്നേഹദൂതും മിസ്റ്റും ഗൾഫ് ഡ്രീംസുമെല്ലാം ആഘോഷമാക്കിയ ഒരു തലമുറയുടെ.ഏറ്റവും പ്രിയപ്പെട്ട നൊസ്റ്റാൾജിയകളിൽ ഒന്നാണ് അതിലെ പ്രിയപ്പെട്ട അവതാരകരും

നാട്ടിൻപുറത്തെ പെണ്ണിന്റെ ഓവർ മേക്കപ്പ് അരോചകം, പ്രശ്നമായത് മീനയുടെ പിടിവാശി

0
ദൃശ്യം 2 ൽ എനിക്ക് personally വല്ലാതെ അരോചകമായി തോന്നിയ ഒന്നായിരുന്നു മീനയുടെ മേക്കപ്പ്. ഓരോ രാത്രിയും പകലും പേടിച്ച് നീറി നീറി കഴിയുന്ന ഭാര്യയായി