മലയാള സിനിമക്ക് അഭിമാനിക്കാൻ കഴിയുന്ന നല്ലൊരു സിനിമ ആയി മാറട്ടെ നാളെ റിലീസ് ചെയുന്ന മലൈക്കോട്ടൈ വാലിബൻ

രാഗീത് ആർ ബാലൻ ജോണർ ലെസ്സ് ആയ ഒരു അമർചിത്രകഥ വായിക്കുന്നത് പോലെയുള്ള കഥയാണ് മലൈക്കോട്ടൈ…