
മലയാളത്തിലെ പടങ്ങളെയൊക്കെ അവർ വൃത്തികെട്ട അഡൾട്ട് രീതിയിൽ ആയിരുന്നു കണ്ടിരുന്നത് മമ്മൂട്ടിയും മോഹന്ലാലുമായിരുന്നു മാറ്റം കൊണ്ടുവന്നത്
ബി ഗ്രേഡ് മലയാള സിനിമകളുടെ അതിപ്രസരം കാരണം മലയാള സിനിമയ്ക്ക് ഒരു കാലത്തു നഷ്ടപെട്ട ഗൂഡവിൽ ജോഷി ഡെന്നിസ് ജോസഫ് ഉൾപ്പടെ ഉള്ള ഒരുപിടി കഴിവുറ്റ എഴുത്തുകാരും സംവിധായകരും തിരിച്ചുകൊണ്ടുവന്ന ഒരു ചരിത്രം ഉണ്ട്