
ആഗ്രഹിച്ച പലർക്കും ലഭിക്കാത്ത ഭാഗ്യം, മോഹൻലാലിനോടും ശിവാജിയോടും ഒപ്പംനിന്ന് അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചത് കൃഷ്ണപ്രസാദിനാണ്
Sunil Kumar രണ്ട് അഭിനയ ചക്രവർത്തിമാർക്കിടയിൽ അന്തംവിട്ടിരിക്കുന്ന പാവം കൃഷ്ണപ്രസാദ്. ശിവാജിഗണേശനും മോഹൻലാലും. നടുവിൽ കൃഷ്ണപ്രസാദും.’ഒരു യാത്രാമൊഴി’ ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിൽ കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി നാംകാണുന്ന ഈ നല്ലനടന്റെ കരിയറിലെ ഏറ്റവുംവലിയ ഭാഗ്യമായിരിക്കും