
എന്തിനായിരിക്കും ‘സ്ഫടിക’ത്തിലെ ഓന്ത് ഗോപാലൻ വാഴക്കുളം സെമിനാരിയിലെ ശീമ പന്നിക്ക് പനാമർ കൊടുത്തു കൊന്നത് ?
പഴയകാല ചിത്രത്തിലെ ചെറുകഥാപാത്രങ്ങളെയൊക്കെ ഇപ്പോൾ പൊക്കിക്കൊണ്ട് വരികയാണ് സോഷ്യൽ മീഡിയ. ഒരർത്ഥത്തിൽ അത് നല്ലതാണ്. വിസ്മൃതിയിൽ ആണ്ടുപോകുമായിരുന്ന പല കഥാപാത്രങ്ങളെയും പ്രേക്ഷകർ ഓർക്കാൻ ഇടയാകുന്നുണ്ട്. അതിൽ ഒടുവിലത്തെ ഉദാഹരണമാണ് സ്ഫടികം സിനിമയിൽ ഒരു കോടതി