
പിജി വിശ്വംഭരന്റെ ‘സന്ധ്യക്ക് വിരിഞ്ഞ പൂവി’ന് 40 വയസ്സ്, മമ്മൂട്ടിയുടെ ആദ്യകാല ഹിറ്റ്, മോഹൻലാലിന്റെ നെഗറ്റീവ് വേഷം
Sunil Kolattukudy Cherian ഗൈനക്കോളജിസ്റ്റിന്റെ (സീമ) അടുത്ത് ഡോക്ടറുടെ സഹോദരൻ (ശങ്കർ) വിവാഹം കഴിക്കാനിരിക്കുന്ന യുവതി ഗർഭമലസിപ്പിക്കാൻ വരുന്നത് മുതൽ തുടങ്ങുന്നു നാടകീയതകൾ. ചികിത്സക്കിടെ യുവതി മരിക്കുന്നു. ഡോക്ടർ മനഃപൂർവം യുവതിയെ കൊല്ലുകയായിരുന്നെന്ന് മാധ്യമങ്ങൾ