Home Tags Mohanlal

Tag: mohanlal

നിങ്ങൾക്ക് നിങ്ങളായി തുടരാനുള്ള അവകാശം ഉണ്ട്, നിങ്ങളുടെ ഇരട്ട കൊമ്പുകളെ ട്രോളാൻ ഞങ്ങൾക്കും

0
അയാളുടെ അഭിമുഖം, അയാളുടെ എഴുത്തുകൾ, ഉള്ളി പൊളിക്കുന്ന പോലെയാണ്. അതിൽ ഒന്നുമില്ല. വെറുതെ അടർത്തി കളഞ്ഞിട്ട് കിടന്ന് ഉറങ്ങാം.

എന്നാ ഒരു ബ്ലോഗെഴുത്താ ലാലേട്ടാ…ഇതൊക്കെ എങ്ങനെ സാധിക്കുന്നു ?

0
എല്ലാം സംഭവിക്കുകയാണ്, അല്ലേ. മഞ്ഞും മലയും കാടും കടലും കടലാടിയും പോലെ അതും സംഭവിക്കുകയാണ്.

പരിസ്ഥിതിക്ക് വേണ്ടി ബ്ലോഗെഴുതിയത് കരിങ്കല്ലു പാകിയ സ്വന്തം വീട്ടുമുറ്റത്തിരുന്നാണോ ലാലേട്ടാ

0
ബ്ലോഗേട്ടൻ എന്ന് ആളുകൾ കളിയാക്കി വിളിക്കുന്നുണ്ടാവാം മോഹൻലാലിനെ...' പക്ഷേ അദ്ദേഹത്തിന്റെ സിനിമ ആസ്വാദകൻ എന്ന നിലയിൽ ഞാൻ ലാലേട്ടാ എന്നേ വിളിക്കു

മഴയെപ്പറ്റി കവിതയും പാട്ടും എഴുതിയിരുന്ന നമുക്ക് ഇപ്പോള്‍ മഴയെന്നാല്‍ ഒരു പേടിയാണ്

0
രു വര്‍ഷം മുമ്പ് മഹാപ്രളയം വന്ന് നമ്മുടെ ജീവനുകള്‍ അപഹരിക്കുകയും ജീവിതം തകര്‍ക്കുകയും ചെയ്തപ്പോള്‍ അതൊരു ഒറ്റപ്പെട്ട ദുരന്തമാണ് എന്നാണ് നാം കരുതിയത്.

മലയാളിമനസ്സിന്റെ നൊമ്പരമായി വീണുടഞ്ഞ കിരീടത്തിന് മുപ്പതു വയസ്സ്

0
"മോനെ, കത്തി താഴേഡ്രാ, കത്തി താഴേടാനാ പറഞ്ഞേ... നിന്റെ അച്ഛനാടാ പറയ്ണേ, കത്തി താഴേഡ്രാ" ഇതൊന്നു മാത്രം മതി, ചിത്രത്തെ തിരിച്ചറിയാൻ.. സേതുമാധവനേം അച്യുതൻനായരേം തിരിച്ചറിയാൻ.. കിരീടം എന്ന ചിത്രത്തെ തിരിച്ചറിയാൻ..

മലയാളം സിനിമയും മനോവൈകല്യങ്ങളും!

0
മനുഷ്യമനസ്സുകളുടെ അതിൻറെ താളപ്പിഴകളുടെ കഥ പറയാൻ മലയാള സിനിമ എന്നും ഉത്സാഹം കാണിച്ചിട്ടുണ്ട്. നമ്മുടെ സിനിമയുടെ സുവർണ കാലഘട്ടത്തിൽ അത്തരം ഒരുപാട് സിനിമകൾ നമുക്ക് ലഭിച്ചിട്ടുണ്ട്.

മണിച്ചിത്രത്താഴിന്റെ നിഗൂഡതകൾ തേടി

0
ഇവിടെ വെച്ചാണ് വർഷങ്ങൾക്കു മുമ്പ് "ആലുമ്മൂട്ടിൽ ചാന്നാൻ" എന്ന മനയിലെ കാരണവരും അവിടുത്തെ വേലക്കാരി പെൺകുട്ടിയും ക്രൂരമായി കൊലചെയ്യപ്പെട്ടത്..

കുറച്ചു ഓവറുകള്‍ മാത്രമേയുള്ളൂ, ജയിക്കണമെങ്കില്‍ ഷോട്ടുകള്‍ കൃത്യമായി തിരഞ്ഞെടുത്തു കളിക്കണം

0
വീണ്ടും ഒരു പിറന്നാള്‍ ദിനം…ദിവസങ്ങള്‍ക്ക് മുന്‍പേ ആശംസകള്‍ പ്രവഹിച്ചു തുടങ്ങിയിരുന്നു. അതിപ്പോഴും തുടരുന്നു…ദീര്‍ഘായുസ്സ് നേര്‍ന്നു കൊണ്ട്, നല്ല തുടര്‍ജീവിതം ആശംസിച്ചു കൊണ്ട്, ആരോഗ്യത്തിനായി പ്രാര്‍ഥിച്ചു കൊണ്ട്.

പിറന്നാൾ ആശംസകളോടൊപ്പം ചില വിയോജിപ്പുകളും തുറന്നു പറയുന്നു ലാലേട്ടാ

0
മലയാളം ഫിലിം ഇൻഡസ്ട്രി കണ്ടതിൽ എക്കാലത്തെയും മികച്ച നടൻമാരിൽ ഒരാളായ മോഹൻലാലിന് പിറന്നാൾ ആശംസകൾ

‘ഐറ്റം’ കാണിയ്ക്കാൻ വേണ്ടി ഡാൻസ് ബാർ സിനിമയിൽ ഉൾപ്പെടുത്തുകയായിരുന്നില്ലേ രാജേട്ടാ ?

0
സമൂഹത്തിന്റെ പൊതുബോധം misogynistic - സ്ത്രീവിരുദ്ധം തന്നെ ആണ് .ആ സ്ത്രീവിരുദ്ധതയും സെക്ഷ്വൽ ഒബ്ജെക്റ്റിഫിക്കേഷനും ഊതിപ്പെരുപ്പിച്ചു വിളമ്പി ഊട്ടി തന്നെയാണ് മുഖ്യധാരാ സിനിമകൾ ലക്ഷം വീട്ടിലും നൂറുകോടി ക്ലബ്ബിലും ഒക്കെ കേറിക്കൂടുന്നതും.

സിനിമയിലെ സ്ത്രീവിരുദ്ധത, പൃഥ്വിരാജ് തനി അവസരവാദി

0
നടിമാര്‍ ഗ്ലാമറസ് വേഷങ്ങള്‍ ധരിച്ചെത്തുന്ന ഒരു ഡാന്‍സ് നമ്പര്‍ എങ്ങിനെയാണ് സ്ത്രീ വിരുദ്ധതയാകുന്നത് ?അത് എങ്ങിനെയാണ് ഞാന്‍ അന്ന് പറഞ്ഞതിനെതിരെയാകുന്നത്? മുംബൈയിലെ ഡാന്‍സ് ബാറില്‍ നടക്കുന്നതും ഞാന്‍ പറഞ്ഞതുമായി എങ്ങനെയാണ് ബന്ധപ്പെടുത്താനാകുക? അത്തരമൊരു സെറ്റില്‍ ഓട്ടന്‍തുള്ളല്‍ ചിത്രീകരിച്ചിരുന്നെങ്കില്‍ എന്തൊരു ബോറായേനെ..!

മറ്റേതൊരു മഹാനടനെക്കാളും ജോസഫ് വിജയ് മികച്ച മനുഷ്യനാകുന്നതിന്റെ കാരണങ്ങൾ

0
സിദ്ദിഖ് പറഞ്ഞത് പോലെ സൂപ്പർ താരങ്ങൾ എല്ലാം മികച്ച നടൻമാർ ആകണമെന്നില്ല.അതുപോലെ മികച്ച നടൻമാർ എല്ലാം മികച്ച മനുഷ്യരും, പൗരൻമാരും ആകണമെന്നുമില്ല.അവിടെയാണ് ജോസഫ് വിജയ് ( പേര് അങ്ങനെ തന്നെ പറയണം) അയാൾ സ്ക്രീനിന് പുറത്ത് ഒരു മികച്ച മനുഷ്യനായി അനുഭവപ്പെടുന്നതും...

സ്ത്രീവിരുദ്ധരായ നടന്മാരെ പുറത്താക്കണം പ്രേക്ഷക മനസിലെ ഇരിപ്പിടങ്ങളിൽ നിന്നും

0
നമുക്ക് പോണ്ട ,കരുണയില്ലാത്ത ഈ കഴുത മോറന്മാരുടെ സിനിമകൾ കാണാൻ.ഒരു ദിവസം , ഒരൊറ്റ ദിവസം ജനം തിയറ്ററുകളിലേക്ക് പോകാതിരുന്നാൽ മതിയാവും, ഈ താര രാജാ റാണി മാരുടെയും 'അമ്മ' തമ്പുരാട്ടി മാരുടെയും ഒക്കെ സിംഹാസനങ്ങൾക്ക് ഇളക്കം തട്ടി തുടങ്ങാൻ.

സ്ത്രീവിരുദ്ധത നിറഞ്ഞ 10 സിനിമകൾ !

0
സ്ത്രീവിരുദ്ധ ഡയലോഗുകൾ അല്ലെങ്കിൽ സിറ്റുവേഷൻസ് സിനിമയിൽ ഉണ്ടാകാനുള്ള കാരണം എന്താണ്? അതിന് മൂന്നു കാരണങ്ങൾ ഉള്ളതായാണ് തോന്നിയിട്ടുള്ളത്

ക്യൂ നിൽക്കാനും വെയിലുകൊള്ളാനും സൗകര്യമുണ്ടെങ്കിൽ വീണ്ടും ജനാധിപത്യ ഉത്സവങ്ങളിലേക്ക് സ്വാഗതം

0
പ്രത്യേക പ്രിവിലേജുകളാൽ അനാവശ്യ കിരീടംചാർത്തിക്കിട്ടുന്ന താങ്കളെപ്പോലെയുള്ളവർ ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തിൽ മരപ്പാഴുകൾ (Floccinaucinihilipilification) ആകുന്നത് ഇങ്ങിനെയാണ്‌.

നോട്ടുമാറാൻ ജനങ്ങളെ ക്യൂ നിർത്തിയവരെ അനുകൂലിച്ച ലാലിനെ ജനങ്ങളിന്നു ക്യൂവിൽ നിർത്തി

0
നോട്ട്‌ നിരോധിച്ച്‌ ജനം ക്യൂവിൽ നിന്ന് മരിച്ചപ്പോൾ ബ്ലോഗിൽ കേശവൻ മാമൻ സ്റ്റയിലിൽ ഒരു ചുക്കും അറിയാതെ സപ്പോർട്ട്‌ ബ്ലോഗ്‌ എഴുതിയ മോഹൻലാലിനെ ഒന്നര മണിക്കൂർ ക്യൂവിൽ നിർത്തിയ ആ നാട്ടുകാർക്ക്‌ ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ

ലൂസിഫറും പൊലീസ് വിവാദവും ഫാൻസ്‌ വൈകൃതങ്ങളും

0
പോലീസ് സ്റ്റേഷൻ കയറിയുള്ള ആക്രമണങ്ങളും പോലീസിന്റെ മെക്കിട്ടു കയറ്റവും വർദ്ധിക്കുന്ന കാലമാണ്. ഏതൊരു വിഭാഗത്തിലും ഉള്ളതുപോലെ പോലീസിലും ഒരുവിഭാഗം കെട്ടതുതന്നെ. എന്നിരുന്നാലും പോലീസ് ആണ് ഏതൊരു പട്ടാളത്തെക്കാളും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നവർ.പട്ടാളക്കാരെ പൂവിട്ടു പൂജിക്കുന്ന ദേശസ്നേഹികൾക്ക്‌ പക്ഷെ ആ സ്നേഹം പോലീസിനോടില്ല. രാജ്യത്തിന് അതിർത്തി ഉള്ളതുപോലെ തന്നെ ഓരോ പൗരന്റെയും  ജീവനും സ്വത്തിനും ഓരോ അതിർത്തികൾ ഉണ്ട്.

ലൂസിഫറിൽ പറയുന്ന ‘ഗോഡ്സ് ഓൺ കൺട്രി’ കൂലിയെഴുത്തുകാരൻ ആരെന്നറിയാമോ ?

0
ലൂസിഫർ സിനിമയുടെ ക്ളൈമാക്സില് ഒരു വോയ്‌സ് ഓവറുണ്ട് അതിൽ പറയുന്ന ഒരു വാചകമുണ്ട് ദൈവത്തിൻറെ സ്വന്തം നാടെന്ന വിശേഷണം കേരളത്തിന് ചാർത്തിക്കൊടുത്തത് ഏതോ ഒരു പരസ്യക്കമ്പനിയിലെ കൂലിയെഴുത്തുകാരനാണെന്ന്'മുദ്ര'യുടെ നാഷണൽ ക്രിയേറ്റിവ് ഡയറക്ടർ ആയിരുന്ന വാൾട്ടർ മെൻഡിസ് ആണ് നിങ്ങൾ സൂചിപ്പിച്ച ആ കൂലിയെഴുത്തുകാരൻ. താനാണ് കേരളത്തെ ആദ്യമായി ഗോഡ്സ് ഓൺ കൺട്രി എന്ന് വിശേഷിപ്പിച്ചതെന്ന് നിങ്ങളോട് പറയാൻ ഇന്നദ്ദേഹം ജീവിച്ചിരിപ്പില്ല.

ലൂസിഫർ ; മലയാളി ആണത്തത്തിന് മുന്നിലേയ്ക്കിട്ട് കൊടുക്കാന്‍ പറ്റിയ എല്ലിന്‍ കഷ്ണം

0
താങ്കളുടെ ഡെബ്യു സംവിധാന സംരംഭമായ ലൂസിഫര്‍ കണ്ടു. നിങ്ങളുടെ സഹപ്രവര്‍ത്തകയെ നിങ്ങളുടെ തന്നെ സഹപ്രവര്‍ത്തകന്‍ ആളെ വിട്ട് ബലാല്‍സംഗം ചെയ്യാനും അത് കാമറയില്‍ പകര്‍ത്താനും നോക്കിയിരുന്നല്ലോ. ആ സമയത്ത് നടിക്ക് പിന്തുണയുമായി വന്നെന്ന് കേട്ടിരുന്നു. പിന്തുണക്കുറിപ്പെഴുതിയ അതേ ആളാണോ ഒരു 'ഐറ്റം നമ്പര്‍' സിനിമയില്‍ തിരുകിയത്? കൃത്യമായും സ്ത്രീയെ വസ്തുവത്കരിക്കാന്‍ മാത്രം ഡിസൈന്‍ ചെയ്യപ്പെട്ട ഷോട്ടുകള്‍ - വയറിന്റെ, തുടയുടെ, ഡാന്‍സ് മൂവുകള്‍ - ദിലീപ് പ്രതിനിധാനം ചെയ്യുന്ന സ്ത്രീവിരുദ്ധത സ്പെക്ട്രത്തിന്റെ, വയലന്‍സിന്റെ തന്നെ ഭാഗമാണതെന്ന് നിങ്ങള്‍ക്ക് അറിയാഞ്ഞിട്ടല്ല.

കനമില്ലാത്ത കഥ, കാമ്പിലാത്ത തിരക്കഥ, കരുത്തില്ലാത്ത കഥാപാത്രങ്ങള്‍

0
ലൂസിഫർ എന്ന സിനിമയുടെ അപദാനങ്ങൾ കേട്ടുകൊണ്ടാണ് കഴിഞ്ഞ വെള്ളിയാഴ്ച മലയാളികൾ ഉണർന്നത്, നിർബന്ധമായും ആദ്യദിവസം തന്നെ കാണണം എന്ന നിശ്ചയത്തിൽ വളരെ പാടുപെട്ടാണ് ഫാമിലിയടക്കം 4 ടിക്കറ്റുകൾ തരപ്പെടുത്തിയത്, സിനിമാ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമുയര്‍ത്താന്‍ ആവശ്യത്തിലധികം ഘടകങ്ങളായി ലൂസീഫറില്‍. ആ പ്രതീക്ഷയുടെ പ്രതിഫലനമാണ് തീയറ്ററുകളില്‍ തിരയടിച്ചെത്തുന്ന പ്രേക്ഷകവൃന്ദം. തീയറ്ററുകള്‍ പ്രേക്ഷകരെ കൊണ്ട് തിങ്ങിനിറയുന്ന കാഴ്ചതന്നെ ഏതൊരു കലാസ്നേഹിയേയും ആനന്ദിപ്പിക്കുന്ന കാഴ്ചയാണ്.

പൃഥ്വിരാജിന്റെ പൊള്ളത്തരങ്ങളെയും ലൂസിഫറിനെയും പൊളിച്ചടുക്കി സംവിധായകൻ

0
സാബിത് അലി എന്ന സംവിധായകൻ ആണ് ഇത്തരമൊരു തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്. സിനിമയെ കുറിച്ചും പുരോഗമനത്തെ കുറിച്ചും സ്ത്രീപക്ഷത്തെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകൾ പറയുകയും എന്നാൽ കാര്യത്തോടടുക്കുമ്പോൾ അവയൊന്നും ഇല്ലാത്ത ഒരു വ്യക്തിയായി മാറുകയും ചെയുന്ന ആളാണ് പൃഥ്വിരാജെന്ന് സാബിത്ത് അലിയുടെ (Sabith Ali) ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ വായിക്കാം.

ലൂസിഫർ; സൂപ്പർ എന്റർടൈനർ

0
കാത്തിരിപ്പിന്റെയും ആകാംക്ഷയുടെയും ഒടുവിൽ ലൂസിഫർ തിയറ്ററുകളിൽ എത്തുമ്പോൾ ലാലേട്ടൻ എന്ന മലയാളിയുടെ സ്വകാര്യ അഹങ്കാരത്തിന്റെ അലങ്കാരവും മലയാള സിനിമയുടെ മുതൽക്കൂട്ടായ പ്രിത്വിരാജിന്റെ സംവിധാന മികവും ഒത്തിണങ്ങിയ ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ തന്നെയാണ് നമുക്ക് ലഭിച്ചിരിക്കുന്നത് എന്ന് നിസംശയം പറയാം. പ്രിത്വിരാജ് നിങ്ങൾ ഒരു പുതുമുഖ സംവിധായകൻ ആണെന്ന് ഒരിക്കലും വിശ്വസിക്കാൻ സാധിക്കാത്ത രീതിയിൽ ആയിരുന്നു ഓരോ സീനും പ്രേക്ഷകനിലേക്ക് എത്തിച്ചത്. ലാലേട്ടനെ നിങ്ങൾ എങ്ങനെ കാണാൻ ആഗ്രഹിച്ചുവോ അതുപോലെ തന്നെയാണ് ഞങ്ങൾ പ്രേക്ഷകർ ഓരോരുത്തരും ആഗ്രഹിച്ചത്.

ജാതി കലയോ അതോ സിനിമയോ

0
മലയാളത്തിലെ ചില പോപുലര്‍ സിനിമകള്‍ ഉദാഹരണമായി എടുത്ത് പരിശോധിച്ചാല്‍ ഭൂരിപക്ഷത്തിലും നായകനും നായികയും 'മികച്ച' കഥാപാത്രങ്ങളും നായരോ അതിന് മുകളിലോ ഉള്ള ജാതികളില്‍ പെടുന്നവരായിരിക്കും. അതുകൊണ്ടാണ് കേസ് തെളിയിക്കുന്നതില്‍ സമര്‍ത്ഥനായ 'സേതുരാമന്‍ 'സിബിഐ ഓഫീസറായത് അതായത് സേതുരാമയ്യര്‍ (സേതുരാമയ്യര്‍ സിബിഐ-2004). 1988ല്‍ പുറത്തിറങ്ങിയ സിബിഐ ഡയറിക്കുറിപ്പിന്റെ പിന്നണിയിലെ പ്രമുഖര്‍ തന്നെ അയ്യരെ കേന്ദ്ര കഥാപാത്രമാക്കിയതിന്റെ കാരണം വെളിപ്പെടുത്തിയിരുന്നു. പട്ടരില്‍ പൊട്ടന്‍ ജില്ലാ കലക്ടര്‍ എന്നാണല്ലോ നാട്ടു''വിശ്വാസം''. ഈ വിശ്വാസം കൂടിയാണ് സിനിമയില്‍ പ്രതിഫലിക്കുന്നത്.

മോഹൻലാലിന് എന്തുകൊണ്ട് പത്മഭൂഷൺ നൽകണം ?

0
സർക്കാരുകൾക്ക് എന്നും തീരാതലവേദനയാണ് ചേരികൾ. അത് വികസനമില്ലായ്മയെ ലോകരാജ്യങ്ങൾക്ക് മുന്നിലെത്തിക്കാൻ കാരണമാകുന്ന ഒന്നായി വളർന്നുകൊണ്ടിരിക്കുന്നു. മോഹൻലാൽ അന്ന് മുംബയിൽ അല്ലറചില്ലറ ഗുണ്ടായിസമൊക്കെ കാണിച്ചു നടക്കുന്ന കാലം.

കാലത്തിനു മുന്നേ സഞ്ചരിച്ച കുഞ്ഞാലി മരയ്ക്കാർ !

0
കേരളത്തിൽ ടെലസ്‌ക്കോപ്പ് ഹാൻസ് ലിപ്പേർഷെയ്‌ ക്കും, ഗലീലിയോ ക്കും മുന്നേ ഉപയോഗിച്ചിരുന്ന ആളുകൾ ഉണ്ടെന്നുള്ളത് നമുക്ക് അഭിമാനം അല്ലെ? 

1971: Beyond Borders – വെക്കടാ വെടി

0
നാട്ടുകാരുടെയും വീട്ടുകാരുടെയും കൂടെ ജോലി ചെയ്യുന്നവരുടെയും മേലുദ്യോഗസ്ഥരുടെയും എന്തിനേറെ പറയുന്നു. ശത്രു സൈന്യത്തിന്റെ വരെ കണ്ണിലുണ്ണിയും ആരാധനാമൂർത്തിയുമാണ് മേജർ മഹാദേവൻ.

ലാലേട്ടന്റെ കല്യാണ വീഡിയോ കാണാത്തവര്‍ ഉണ്ടോ? എങ്കിലിതാ കണ്ടോളൂ

0
നമ്മളില്‍ പലരും ജനിക്കുന്നതിനു മുന്‍പേ വിവാഹം കഴിച്ചവരാണ് ലാലേട്ടനും മമ്മൂക്കയും ഒക്കെ. അത് കൊണ്ട് അവരുടെ വിവാഹം കാണാന്‍ ഒരു ചാന്‍സ് കിട്ടിയാല്‍ നമ്മള്‍ ഹാപ്പിയാകില്ലേ?

മോഹന്‍ലാലിന്റെ ഫോണ്‍കോള്‍

0
മോഹന്‍ലാല്‍ ഉച്ചക്ക് വിളിച്ചു,നിന്നെ അന്വേഷിച്ചു,ഞാനാ ഫോണെടുത്തത്,നീ എവിടെ പോയി കിടക്കുവാരുന്നു?

ഇനി കനലെരിയും കാലം

0
ലാലേട്ടന്‍റെ പുതിയ ചിത്രം കനലിന്‍റെ വിശേഷങ്ങള്‍

പിന്‍ഗാമിയില്‍ നിന്നും രസതന്ത്രത്തിലേയ്ക്കുള്ള 12 വര്‍ഷങ്ങളുടെ കഥ

0
1994-ലാണ് മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് 'പിന്‍ഗാമി' സംവിധാനം ചെയ്യുന്നത്. എന്നാല്‍, ഇവര്‍ ഇരുവരും വീണ്ടും ഒരു ചിത്രത്തിനായി ഒരുമിക്കുവാന്‍ 12 വര്‍ഷങ്ങള്‍ വേണ്ടി വന്നു. 2006ല്‍ രസതന്ത്രം ആയിരുന്നു ആ ചിത്രം....