കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ്. നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ-ലാവണ്യസമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര
മാഡം നിങ്ങൾ നൃത്തം ചെയ്യുമ്പോൾ ദൈവം സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടാൽ എന്ത് ചെയ്യും? ഒന്ന് സൈഡിലേക്ക് മാറി നിൽക്കൂ, ഞാനെന്റെ പ്രേക്ഷകരുമായി സംവദിക്കുകയാണ് എന്ന് ഞാൻ ദൈവത്തോട് പറയും